Home |RTO Works |
Learners ടെസ്റ്റ് കഴിഞ്ഞു. ഇനി എന്താണ് നടപടികൾ ? 23/12/2020 ആയിരുന്നു ഇതുവരെ അപ്ഡേറ്റുകൾ ഒന്നും ലഭിച്ചില്ല.
Learners ടെസ്റ്റ് കഴിഞ്ഞു. ഇനി എന്താണ് നടപടികൾ ? 23/12/2020 ആയിരുന്നു ഇതുവരെ അപ്ഡേറ്റുകൾ ഒന്നും ലഭിച്ചില്ല.

Answered on January 09,2021
അപ്ലിക്കേഷൻ നമ്പർ സാരഥി പോർട്ടലിൽ കൊടുത്താൽ സ്റ്റാറ്റസ് അറിയാൻ പറ്റും . അതിന് ശേഷം സാരഥി പോർട്ടൽ വഴി തന്നെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ലോട്ട് ബുക്ക് ചെയുക
Related Questions
- എന്റെ സ്കൂട്ടർ Ernakulam rto registration ഉള്ളത് അണ്. Finance രണ്ടു വര്ഷം മുൻപ് ക്ലോസ് ചെയ്തു RC book പുറകിൽ hypothecation cancel sticker ഒട്ടിച്ചു തന്നു RTO office നിന്നും, പക്ഷേ RC ബുക്കിന്റെ frontil bank details ഇപ്പോഴും ഉണ്ട്. ഞാൻ ഇപ്പൊൾ വണ്ടി വിറ്റു, name change ചെയ്യുമ്പോൾ bank details തന്നെ മാറുമോ, അതോ hypothecation termination application submit ചെയ്യണോ. RC name change application Ernakulam RTO office submit ചെയ്താൽ മതിയോ അതോ buyer RTO officel sumbit ചെയ്യണോ
- ഓൺലൈൻ ആയി slot ബുക്ക് ചെയ്യുമ്പോൾ നമുക്ക് ഇഷ്ടമുള്ള RTO സെലക്ട് ചെയ്യാൻ പറ്റുമോ? ഞാന് application കൊടുത്ത RTO സ്ലോട്ട് 2 month കഴിഞ്ഞിട്ടേ available ഒള്ളു . അപ്പോൾ എനിക്ക് മറ്റൊരു RTO സെലക്ട് ചെയ്യാമോ?
- ഒരു RTO ഓഫീസില്നിന്നും മറ്റോരു RTO ഓഫീസ് ലേക്ക് വാഹനം മാറ്റുന്നത് എങ്ങനെയാണ്?
- ഞാൻ എന്റെ ബൈക്ക് സെക്കൻഡ്സ് എടുത്തതാണ് എന്റെ അഡ്രെസ്സിലേക് വണ്ടി മാറ്റിയത് കൊടുവള്ളി RTOYIL നിന്നാണ് ഇപ്പോൾ. എനിക്ക് എന്റെ വണ്ടിയുടെ കളർ മാറ്റണം. അത് എനിക്ക് എന്റെ RTO ആയ തിരൂരിൽ നിന്ന് ചെയ്യാൻ പറ്റുമോ അതോ കൊടുവള്ളി RTO യിൽ നിന്ന് തന്നെ ചെയ്യണോ?
- എന്റെ വൈഫിന്റെ പേരിലുള്ള 2006 model സ്കോർപിയോ കാർ 2008 ഡിസംബർ മാസം മലപ്പുറം dt ഇൽ oru യൂസ്ഡ് കാർ ഷോറൂമിൽ വില്പന നടത്തുകയുണ്ടായി.പിന്നീട് വാഹനം ആർക്കോ വിറ്റു .ഞാൻ വിദേശത്തു ജോലിയായിരുന്നു അടുത്തിടെ mvd പരിവാഹൻ സൈറ്റിൽ സേർച്ച് ചെയ്തപ്പോൾ ഇപ്പോഴും വാഹനം രെജിസ്ട്രേഷൻ മാറിയിട്ടില്ല എന്ന് മനസ്സിലായത്.2011 തൊട്ട് tax pending ആണ്. ഇൻഷുറൻസ് ഇല്ല.ഈ വാഹനം ഇപ്പോഴും കാസറഗോഡ് ലൈവ് ഓടുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.അങ്ങിനെ joint rto ക്ക് പരാതി നൽകാൻ പോയി അദ്ദേഹം check ചെയ്തപ്പോൾ കാലിക്കറ്റ് rto ലേക്ക് 2009 ഇൽ clearence പോയിട്ടുണ്ട്.But ഇപ്പോഴും അവർ രെജിസ്ട്രേഷൻ മാറ്റിയിട്ടില്ല.ഞാൻ എന്താണ് ഇനി ചെയ്യേണ്ടത് ?
- ഞാൻ ഉൾപ്പെടുന്നത് KL 42 RTO യിൽ ആണ്. എനിക്ക് മറ്റേതെങ്കിലും RTO യിൽ license നായി അപേക്ഷിക്കാൻ പറ്റുമോ driving school il പോകാതെ ? Without any address proof there ?
- 16 Nov 2020ന് Driving License expire ആകുന്നയാൾക്ക്, എന്നു മുതൽ renewalനായി RTOൽ അപേക്ഷിക്കാം?
- കേരളത്തിലെ RTO യെക്കുറിച്ച് എങ്ങനെ പരാതിപ്പെടാം?
- വാഹനത്തിന്റെ (car) കളർ മാറ്റുന്നതിന് എന്ത് ചാർജ് വരും RTO ഓഫീസിൽ ?
- എനിക്ക് ഒരു പഴയ 2 വീലർ und 2008 model, നമ്മൾ വീട് മാറിയപ്പോൾ അതിന്റെ ഒറിജിനൽ ഡോക്യൂമെന്റസ് നഷ്ടപ്പെട്ടു . എന്റെ wife ന്റെ പേരിൽ ഉള്ള വണ്ടിയാണ്. ഇപ്പോൾ use ചെയ്യുന്നില്ല. അത് ഉപയോഗിക്കാൻ ഇനി എന്ത് ചെയ്യണം. ഡോക്യൂമെന്റസ് എടുക്കാൻ പറ്റുമോ rto ഓഫീസിൽ നിന്നും
- ലൈഫ് മിഷൻ സ്കീം കേരളം
- ആധാരം , പട്ടയം ,പോക്കുവരവ് , ഡാറ്റാബാങ്ക് , തണ്ടപ്പേര് ഇവയെലാം എന്താണ് ?
- Best Citizen Friendly Government Departments in Kerala in Online
- Nava Kerala Mission
- Entrepreneur Support Scheme Kerala
- Kerala Startup Mission
- How to get Community Certificate in Kerala ?
- How to get Income Certificate in Kerala ?
- How to get Domicile Certificate in Kerala ?
- How to get Caste Certificate in Kerala ?
- Car കൈമാറ്റം ചെയ്യുന്ന ദിവസം PUC വേണോ ? കാരണം വഹൻ ൽ അപ്ലൈ ചെയ്ത് രൂ.360/- പണം അടച്ച് Form 29 എടുത്തതിന് 2 ദിവസത്തിനു ശേഷം ആണ് PUC എടുക്കാൻ ഓർത്തത് . ഇത് കുഴപ്പമാകുമോ ? എന്നിട്ട് PUC എടുത്തിട്ട്എല്ലാo ചേർത്ത് RTO ഓഫീസിൽ ഉള്ള പെട്ടിയിൽ ഇട്ടു.
- RC ഓണർഷിപ് മാറ്റാൻ അക്ഷയ വഴി ഓൺലൈൻ അപ്ലൈ ചെയ്തു . 5 ലക്ഷം ആണ് തുക . എന്നാൽ പാൻ കാർഡ് വേണ്ട എന്നാണ് അക്ഷയ സെന്ററിൽ ഉള്ളവർ പറയുന്നത്. ഡോക്യൂമെന്റസ് അപ്ലോഡ് ചെയ്ത ചെയ്ത ശേഷം ഇ-ടോക്കൺ എടുത്ത് RTO ൽ പോകണം എന്നാണ് അക്ഷയ സെന്ററിൽ നിന്ന് അറിയിച്ചത് . അവർക്കു പുതിയ മാറ്റങ്ങൾ അറിയാത്തത് കൊണ്ട് പറഞ്ഞതാണോ ?
- എന്റെ വണ്ടിയുടെ HP ഒഴിവാക്കാൻ എനിക്കു കിട്ടിയ NOC ഇൽ Branch seal ഇല്ല. Covid കാരണം അവർ അവരുടെ ഇവിടുത്തെ ബ്രാഞ്ച് ഓഫീസ് അടച്ചുപൂട്ടി, അതുകൊണ്ട് എനിക്കു BRANCH SEAL കിട്ടുകയും ഇല്ല. ഞാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ സമീപച്ചപ്പോൾ BRANCH SEAL നിർബന്ധം ആണ്എന്ന് പറഞ്ഞു. Financer നെ വിളിച്ചപ്പോൾ അവർ അവരുടെ ഹെഡ്ഓഫീസിൽ നിന്നും RTO ക്ക് Confirmation Mail അയക്കാം എന്ന് പറഞ്ഞു. എന്റെ വണ്ടിയുടെ HP ഒഴിവാക്കി RC BOOK പേര് മാറ്റുവാൻ ഇത് പര്യാപ്തമാണോ? ഞാൻ വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? എന്നെ RC BOOK ഇൽ പേര് മാറ്റാൻ സഹായ്ക്കമോ?
- ഞാൻ രണ്ടുവർഷം മുമ്പ് ഒരു ബൈക്ക് വാങ്ങി. അഞ്ചുവർഷത്തേക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് umm ഒരുവർഷത്തേക്ക് അ ഫുൾ കവർ ഇൻഷുറൻസ് ഉം ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ഞാൻ വണ്ടിയുടെ കളർ ഒന്ന് ചേഞ്ച് ചെയ്തു, ഇതുവരെയായും ആർസി ബുക്ക് വന്നില്ല ഇല്ല.RTO ye കാണിച്ചു പെർമിഷൻ എല്ലാം വാങ്ങിയതാണ് ആണ്. ഇന്ന് എം പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്തു. ഇൻഷുറൻസ് ഡീറ്റെയിൽസ് നോക്കിയപ്പോൾ എല്ലായിടത്തും നോട്ട് അവൈലബിൾ (N/A) എന്ന് കാണിക്കുന്നു. ആർസി ബുക്ക് കിട്ടാൻ ഞാൻ enthanu cheyyendath ?
- ടെമ്പററി രെജിസ്റ്റർ കാലാവധി 2020 ഒക്ടോബറിൽ തീർന്നു. 1. വാഹനം രെജിസ്റ്റർ ചെയ്യുവാനായി പോലീസിൽ നിന്നും എന്താണ് വാങ്ങേണ്ടത്? 2. പോലീസിൽ എന്തൊക്കെ ഹാജരാക്കണം ? 3. മറ്റൊരു ദിവസം വീണ്ടും RTO ഇൻസ്പെക്ഷനുവേണ്ടി വീണ്ടും വിർച്വൽ ക്യൂ എടുക്കണമോ? വീണ്ടും എടുക്കാനായി ട്രൈ ചെയ്തപ്പോൾ ഓൾറെഡി ഒരെണ്ണം ഉണ്ട് എന്ന് കാണിക്കുന്നു.
- ലേണേഴ്സ് ലൈസൻസിനുള്ള ഡോക്യൂമെന്റസ് സമർപ്പിച്ചതിനു ശേഷം വെരിഫൈഡ് ആവാൻ സാധാരണ രീതിയിൽ എത്ര ദിവസം വരെ എടുക്കും? 17-11-2020 സ്ലോട്ട് ബുക്കിംഗ് ചെയ്തു. ഇപ്പോഴും അണ്ടർ സ്ക്രൂട്ടിനി എന്നാണ് കാണിക്കുന്നത്. ഒരു മെസ്സേജ് പോലും വന്നട്ടില്ല should i contact rto office ?
- ഉത്തർപ്രദേശ് ഡ്രൈവിംഗ് ലൈസൻസ് കേരള RTO യുടെ കീഴിൽ ആകാൻ വേണ്ടി change of address fees അടച്ചാൽ മതിയോ?
- വയനാട് meppadi യിൽ ഞാൻ ഒരു tata magic iris എന്ന taxi വാഹനം ഒരു വ്യക്തിയിൽ നിന്നും മേടിച്ചു. അവര് അത് എന്റെ പേരിൽ അതിന്റെ ക്ലിയറൻസ് എടുത്ത് തരികയും ചെയ്തു. എന്റെ പേരിലേക് rc മാറാൻ വേണ്ടി കൽപ്പറ്റ rto യിൽ ഏല്പിക്കുകയും ചെയ്തു. ഇന്ന് വരെ ആ rc എന്റെപേരിലേക് ട്രാൻസ്ഫർ ആയിട്ടില്ല RT officil വിളിക്കുമ്പോൾ technical error എന്നാണ് കാണിക്കുന്നത് എന്നാണ് പറയുന്നത്. ആദ്യം noc കും to കും വേണ്ടി fees അടച്ചിരുന്നു അത് ക്യാൻസൽ ചെയ്തു പുതിയ fees അടക്കാനും അവര് നിർദ്ദേശിച്ചിരുന്നു.അതിനും പറ്റിയിരുന്നില്ല ഇപ്പോൾ ഒരു 10 ദിവസം മുന്പാണ് rt office മൂകേന ഞാൻ രണ്ടാമതും fees അടച്ചു. പിന്നയും അത് technical error എന്ന് തന്നെ ആണ് അവർ പറയുന്നത്. എന്റെ പേരിൽ ആവാൻ വേണ്ടി ഇനി ഞാൻ എന്താണ് ചെയേണ്ടത്. മാത്രമല്ല ഞാൻ ആ വാഹനം മറ്റൊരു വ്യക്തിക്ക് മറിച്ചു വിൽക്കുകയും ചെയ്തു. അതിന്റ Insurance 04/12/2020 തീരുകയും ചെയ്യും. പുതിയ ഇൻഷൂറൻസ് ഞാൻ വിറ്റ ആളുടെ പേരിൽ എടുക്കാൻ സാധിക്കുമോ ? എന്റെ പേരിൽ ആവാതെ ആ വാഹനം അവരുടെ പേരിൽ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ ?
- ഞാൻ തമിഴ്നാട് DL ഉള്ള വ്യക്തി ആണ്. സാരഥി വെബ് സൈറ്റ് വഴി Addrs മാറ്റാൻ അപേക്ഷ നൽകി. അത് ഫിസ് അടച്ച് പൂർത്തിയാക്കി. വണ്ടി പെരിയാർ RTO ഓഫിസിലേക്ക് ആണ് അപേക്ഷ അയച്ചത്. ഇനി ഞാൻ എന്തു ചെയ്യണം?
- വീട്ടിൽ 2000 ത്തിൽ രജിസ്റ്റർ ചെയ്ത ഒരു മാരുതി 800 (പെട്രോൾ) ഉണ്ട്. 2015 ൽ അത് ഒരു തവണ renewal ചെയ്തു. ഇപ്പോൾ വീണ്ടും renewal ചെയ്യാൻ സമയം ആയി. 2020 ജൂണിൽ registration and tax expiry ആയി. RTO ഓഫീസിൽ വിളിച്ചപ്പോൾ ഡിസംബർ 31 വരെ validity നീട്ടിയിട്ടുണ്ടെന്നു പറഞ്ഞു. ഇപ്പോൾ കൊയിലാണ്ടി SRTO യിൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വണ്ടി ഇപ്പോൾ തിരുവനന്തപുരത്തു ആണുള്ളത്. ഇനി റെജിസ്ട്രേഷൻ പുതുക്കുന്നത് തിരുവനന്തപുരത്തു വച്ച് ചെയ്യാൻ പറ്റുമോ?