KSFE പ്രവാസി ചിട്ടിയില്‍ KYC ക്ക് ആവശ്യമായ രേഖകള്‍ എന്തെല്ലാമാണ്?
KSFE, Government of Kerala
Answered on December 30,2020
Answered on December 30,2020
ഇന്ത്യക്കു പുറത്തുള്ള മലയാളികള്‍ക്ക് പസ്സ്പോര്ട്ട്, വിസ, എമിരേറ്റ്സ് ഐഡി, പസ്സ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവയും, മറ്റ് ഇന്ത്യന്‍ സ്റ്റേറ്റുകളിലുള്ളവര്ക്ക് ആധാര്‍, റെസിഡന്‍ഷ്യല്‍ ഐഡി, ഫോട്ടോ എന്നിവയും ആവശ്യമാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KDISC
Sponsored
20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
Related Questions
-
KSFE
Government of Kerala .പ്രവാസികള്‍ക്ക് ആകര്‍ഷകമായ ഒരു നിക്ഷേപം എന്നതിനൊപ്പം KSFE പ്രവാസി ചിട്ടി സംസ്ഥാനത്തിന്റെ വികസനത്തിന് കൂടി ഉപയോഗപ്പെടുത്താനാകുന്നത് എങ്ങനെയാണ്?
കേരള വികസനത്തില്‍ നൂതന അധ്യായം എഴുതിച്ചേര്‍ക്കുന്ന കിഫ്ബിയുമായി ചേര്‍ന്നാണ് പ്രവാസി ചിട്ടി പ്രവര്‍ത്തിക്കുന്നത്. ചിട്ടിയില്‍ ചേരുന്നത് വഴി കേരള വികസനത്തില്‍ പങ്കളിയാകുവാനും അത് വഴി വിദേശ ...
1 0 41 -
KSFE
Government of Kerala .പ്രവാസികള്‍ക്ക് തികച്ചും സൗകര്യപ്രദമായി ഉപയോഗിക്കാനാകുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്തൊക്കെയാണ് KSFE പ്രവാസി ചിട്ടികളില്‍ ഉപയോഗിച്ചിട്ടുള്ളത്?
പൂര്‍ണ്ണമായും സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പ്യൂട്ടര്‍/മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി ചിട്ടിയില്‍ അംഗമാകുവാനും ലേലത്തില്‍ പങ്കെടുക്കുവാനും ചിട്ടിപ്പണം കൈപ്പറ്റുവാനും സാധിയ്ക്കും.
1 0 46 -
KDISC
SponsoredYIP Idea Submission
Thank you to all the college students who have submitted their ideas enthusiastically!
-
KSFE
Government of Kerala .പ്രവാസികള്‍ക്ക് ഇന്ത്യയില്‍ പണം നിക്ഷേപിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ടല്ലോ. ഇത് KSFE പ്രവാസി ചിട്ടിയിലുള്ള നിക്ഷേപത്തെ ബാധിക്കുമോ?
വിദേശപ്പണ വിനിമയ ചട്ടങ്ങള്‍ (ഫെമ) എല്ലാം പ്രവാസി ചിട്ടിയും പാലിയ്ക്കുന്നുണ്ട്. 2015-ല്‍ റിസര്‍വ് ബാങ്ക് വിദേശ പണ വിനിമയ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതിന് പ്രകാരം ...
1 0 50 -
KSFE
Government of Kerala .പ്രവാസികള്‍ക്ക് KSFE പ്രവാസി ചിട്ടിയില്‍നിന്നുള്ള വായ്പാസൗകര്യം എങ്ങനെ ഉപയോഗപ്പെടുത്താം?
KSFE പ്രവാസി ചിട്ടിയില്‍ വായ്പാ സൗകര്യം ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും, ഭാവിയിലേക്കുള്ള ഒരാവശ്യത്തിനായി ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപിക്കുകയും ആവശ്യാനുസരണം ചിട്ടി പിടിക്കുകയും ...
1 0 53 -
KSFE
Government of Kerala .പ്രവാസി നാട്ടിലേക്ക് മടങ്ങി വന്നാല്‍ KSFE പ്രവാസി ചിട്ടി യ്ക്ക് തിരിച്ചടവ് എങ്ങനെയാണ്?
പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയാലും സാധിക്കുമെങ്കില്‍ ചിറ്റാളനു തന്നെ പ്രവാസി ചിട്ടിയില്‍ തുടര്‍ന്നും പണമടയ്ക്കാം. ചിട്ടി തുക അടയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ ചിട്ടിയുടെ കാലാവധി ...
1 0 69 -
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
KSFE
Government of Kerala .ഉടനെയുള്ള ആവശ്യങ്ങള്‍ക്ക് പ്രവാസി KSFE ചിട്ടി ഉപകരിക്കുമോ?
ഉടനടി പണം ആവശ്യമുള്ളവര്‍ക്ക് കാലാവധി കുറഞ്ഞ ചിട്ടികളാണ് അഭികാമ്യം. പ്രവാസി ചിട്ടിയില്‍ ആവശ്യക്കാര്‍ക്ക് പെട്ടെന്ന് തന്നെ ചിട്ടി കിട്ടുന്നതായി കണ്ടു വരുന്നു.
1 0 43 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയില്‍ അടക്കുന്ന പണം കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് കൊണ്ട് ചിട്ടി വരിക്കാര്‍ക്ക് എപ്പോഴെങ്കിലും ചിട്ടി പണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമോ?
പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഏത് പ്രൊജക്റ്റിനു വേണ്ടി അവരുടെ പണം ഉപയോഗിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്. പ്രവാസി ചിട്ടിയിലേക്ക് വരുന്ന പണം പല തരത്തില്‍ കിഫ്ബി ...
1 0 35 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടി ഓണ്‍ലൈനായി നടത്തുന്ന ചിട്ടി ആയതിനാല്‍ ഇതില്‍ ചേരുന്നതിനും നടത്തിക്കൊണ്ട് പോകുന്നതിനും ഒരു മിനിമം സാങ്കേതിക പരിചിതത്വം ആവശ്യമാണ്. അത് ഇല്ലാത്ത പ്രവാസികള്‍ പ്രവാസി ചിട്ടിയില്‍ നിന്നും ഒഴിവാക്കപ്പെടില്ലേ?
വളരെ പ്രസക്തമായ ചോദ്യമാണ് ഇത്. അങ്ങനെ ഉള്ളവരെ സഹായിക്കുന്നതിന് രണ്ട് കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. ഒന്ന്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്. ടെലിഫോണ്‍ വഴി മാത്രമല്ല, ...
1 0 34 -
-
KSFE
Government of Kerala . Answered on August 11,2022ഏജൻ്റെ ഇല്ലാതെ Direct Branch പോയിചിട്ടിയിൽ ചേരാൻ പറ്റുമോ അതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?
ശാഖയിൽ നേരിട്ട് പോയി ചിട്ടിയിൽ ചേരാവുന്നതാണ്. ഏജന്റ് വഴി ചേരുന്നതും ശാഖയിൽ പോയി ചേരുന്നതും ഒരു പോലെത്തന്നെയാണ്.
1 4 83 -
KSFE
Government of Kerala . Answered on March 07,202210000x50=500000 ചിട്ടി 90000 രൂപ കുറച്ചു വിളിച്ചാൽ കമ്മീഷൻ and GST കിഴിച്ചു എത്ര രൂപ കയ്യിൽ കിട്ടും?
5 ലക്ഷത്തിന്റെ ചിട്ടിയുടെ GST 3026 രൂപയാണ്. 5 ലക്ഷത്തിന്റെ ചിട്ടി 90000/- രൂപ കുറച്ചു വിളിച്ചാൽ 406974 രൂപയാണ് പ്രൈസ് തുക ലഭിക്കുക.ഇതിൽ നിന്നും ...
1 40 1685 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
KSFE
Government of Kerala .Jana Mitram engane avail cheyam?
ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുക. സാധാരണ സ്വർണ്ണപ്പണയ വായ്പയുടെ അതേ നടപടികൾ തന്നെയാണ് ജനമിത്രം സ്വണ്ണപ്പണയ വായ്പയ്ക്കും ഉള്ളത്. എന്നാൽ തിരിച്ചടവ് മാസതവണകളായിരിക്കും.
1 4 131 -
KSFE
Government of Kerala .Jana Mitram പദ്ധതിയിൽ ഒരു പവൻ ഗോൾഡിനെത്ര രൂപ കിട്ടും?
കെ.എസ്.എഫ്.ഇ. സ്വർണ്ണപ്പണയ വായ്പാ പദ്ധതിയിൽ സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയുടെ 90% വരെ വായ്പയായി നൽകുന്നതാണ്.
1 0 159 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!