KSFE യുടെ  സ്മാർട്ട് കിച്ചൻ പദ്ധതി വിശധികാരികമോ. എന്ന് മുതൽ നിലവിൽ വരും?


KSFE, Government of Kerala
Answered on June 21,2021

വീട്ടമ്മമാർക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി പലിശ രഹിത ലോൺ നൽകുന്നതിനായാണ് സ്മാർട്ട് കിച്ചൻ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. പദ്ധതി പ്രാരംഭഘട്ടത്തിലാണ്