KSFE  നടത്തുന്ന കുറികൾക്ക് കേരള സർക്കാരിന്റെ ഗ്യാരണ്ടി ഉണ്ടോ ?


KSFE
Answered on December 17,2020

കെ.എസ്.എഫ്.ഇ. പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. കെ.എസ്.എഫ്.ഇ. നടത്തുന്ന എല്ലാ ചിട്ടികളും The Chit Fund Act.1982 അടിസ്ഥാനമാക്കിയാണ് തുടങ്ങുന്നത്.


 
tesz.in