Citizen login വഴി റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ചേർക്കുംമ്പാൾ ലഭിക്കുന്ന signed Application form ൽ റേഷൻ കാർഡുടമ ഒപ്പിട്ട് Scan ചെയ്ത് upload ചെയ്താൽ മതിയോ. Upload ചെയ്ത ശേഷം signed application Supply ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ടോ?






Vinod Vinod
Answered on May 24,2020

Supply ഓഫീസിൽ സമർപ്പിക്കണം,


Manoj Manoj
Answered on May 24,2020

Signed Application form ൽ റേഷൻ കാർഡുടമ ഒപ്പിട്ട് Scan ചെയ്ത് upload ചെയ്ത ശേഷം Final Submit ക്ലിക്ക് ചെയ്യുക.Signed Application-ഉം Original Ration card-ഉമായി Taluk Supply ഓഫീസിൽ ചെല്ലുക.


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide