APL BPL റേഷൻ  കാർഡിന് വേണ്ട വരുമാനം എത്രയാണ് ?


Ramesh Ramesh
Answered on August 23,2020

25000 രൂപ വരെ മാസ വരുമാനം ഉള്ളവര്‍ക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷ നല്‍കുന്നതിന് തടസ്സമില്ല.

25000 രൂപയിൽ കൂടുതൽ മാസ വരുമാനം ഉള്ളവര്‍ക്ക് മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷ നല്‍കുന്നതിന് അര്‍ഹതയില്ല.