After മാർക്കറ്റ് accessories നു പിഴ ഈടാക്കുന്നു. പിന്നെ എന്തിനാണ് ഈ സാധനങ്ങൾ വിൽക്കാനുള്ള അനുമതി കൊടുക്കുന്നത്.പ്രളയ സമയത്തു ഇതേ പോലീസ് modified offroad വണ്ടികളുടെ സഹായത്തോടെ രക്ഷപ്രവർത്തനം നടത്തുന്നു. അത്‌ കഴിഞ്ഞു ഇതേ വണ്ടികൾക്ക് ഭീമമായ പിഴയും.ഇത്തരത്തിൽ ഉള്ള accessories വിൽക്കാനും വാങ്ങാനും ഉള്ള സർക്കാരിന്റെ guidance എന്താണ് ? എന്ത് കൊണ്ട് ഷോപ്പിൽ ഇതിന്റെ വില്പന അനുവദിക്കുന്നു ?






മദ്യം വിറ്റ് ഖജനാവു നിറക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നവന് പിഴയും തടവും ലഭിക്കുന്നതു പോലെ തന്നെ

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


മദ്യം കുടിച്ചു വണ്ടി ഓടിക്കുമ്പോൾ ഫൈൻ അടിക്കും. മദ്യപാനികൾ ഉണ്ടെന്നു കരുതി നാട്ടിലുള്ള ബാർ എല്ലാം അടയ്ക്കുവാൻ സർക്കാറിന് ഓർഡർ ഇടുവാൻ സാധിക്കുമോ? 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Please check this video.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..