5 ലക്ഷം രൂപ KSFE വായ്പ്പ എടുക്കുന്നതിനു എന്തൊക്കെ പ്രൂഫ് ആണ് വേണ്ടത്. ഗോൾഡ് എത്ര വെക്കണം?


KSFE, Government of Kerala
Answered on February 08,2023

സ്വർണ്ണപ്പണയ വായ്പ, ആഭരണങ്ങളുടെ carat അനുസരിച്ച് സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയുടെ 80%  വരെ നൽകുന്നതാണ്. പ്രസ്തുത വായ്പ എടുക്കുന്നതിന് തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ മതി.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..