2021 ജൂലൈയിൽ  Registration 15 വർഷം കഴിഞ്ഞ വാഹനത്തിന്റെ കാലാവധി അവസാനിക്കും. അതിനുശേഷം reregistration പറ്റുവൊ ? എങ്കിൽ അത് എങ്ങനെ?


നിലവിലെ നിയമത്തിൽ മാറ്റം വരുന്നില്ലെങ്കിൽ 5 വർഷം കൂടി പുരുക്കി ലഭിക്കണ്ടതാണ്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..