2020 May/June മാസങ്ങളിലെ Special 10kg Ration അരി(APL White) വാങ്ങുവാൻ കഴിഞ്ഞില്ല. ഇനി അത് വാങ്ങുവാൻ സാധിക്കുമോ?






Vinod Vinod
Answered on July 28,2020

നേരത്തെ Special അരി ഒട്ടും വാങ്ങാത്തവര്‍ക്ക് 10 കിലോ അരി ഈ മാസം അനുവദിച്ചിട്ടുണ്ട്. Card number ലഭിച്ചാലേ നേരത്തെയുള്ള Purchase details കൂടി പരിശോധിക്കുന്നതിന് സാധിക്കൂ.


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide