Home |Kerala Panchayat |
2013 ന് മുൻപ് നിർമ്മിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ ഒന്നും തന്നെ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൻ്റെ കൈവശം ഇല്ല എന്നാണ് വിവരാവകാശ മറുപടികളിൽ നിന്ന് മനസ്സിലാക്കുന്നത്. 2011 ലോ 2012 ലോ ഒക്കെ നിർമ്മിച്ച ഒരു കെട്ടിടം നിർമ്മിച്ച വർഷം ഏതാണെന്നോ പഞ്ചായത്തിൽ നിന്നും പെർമിറ്റ് നൽകിയത് എന്നാണെന്നോ ഉള്ള രേഖകൾ പോലും പഞ്ചായത്തിൻ്റെ കൈവശം ഇല്ല. ഇപ്രകാരമാണ് കാര്യങ്ങളെങ്കിൽ ഒരു ബിൽഡിംഗിൻ്റെ Age certificate നു വേണ്ടി അപേക്ഷ നൽകിയാൽ ഇവർ എങ്ങനെ കൊടുക്കും?

Kerala Institute of Local Administration - KILA, Government of Kerala
Answered on June 11,2021
Answered on June 11,2021
വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടുള്ള കാര്യങ്ങൾ രേഖകൾ ലഭ്യമല്ലാത്തതിനാൽ നൽകാൻ കഴിയില്ല എന്ന പഞ്ചായത്തിന്റെ നിലപാടിനെതിരെ താങ്കൾക്ക് ജില്ലയിലെ പഞ്ചായത്തു അസിസ്റ്റന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാവുന്നതാണ്. അപ്പീലിലെ തീരുമാനം തൃപ്തികരമല്ലെങ്കിൽ താങ്കൾക്ക് സംസ്ഥാന വിവരാവകാശ കമ്മീഷനെയും സമീപിക്കാവുന്നതാണ്. പഞ്ചായത്തിലെ കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങൾ സഞ്ചയ സോഫ്റ്റ് വയറിൽ രേഖ പെടുത്തിയിട്ടുള്ളതിനാൽ അതിൽ രേഖപെടുത്തിയിരിക്കുന്നതിനനുസരിച്ചുള്ള കെട്ടിടത്തിന്റെ കാലപ്പഴക്കം സോഫ്റ്റ് വയറിൽ നിന്നും ലഭിക്കുന്നതാണ്.
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide