1964 ൽ ഉള്ള ആധരത്തിൽ പറഞ്ഞിരിക്കുന്നത് 79 cent ഭൂമി ആണ്, റിസർവേ കഴിഞ്ഞേപ്പോൾ 116 cent ആയി, കഴിഞ്ഞ 30 വർഷത്തിലധികമായി വില്ലേജിൽ 116 Cent ന് കരം ഒടുക്കുന്നു, കുടുതൽ ഉള്ള 37 Cent ഭൂമി മറ്റു ഭുമിയുടെ കൂടെ വിൽപ്പന നടത്താൻ സാധിക്കുമേ ?(1986 to 2006 വരേ ഇവിടെ സ്ഥിരം താമസം ഇല്ലയിരുന്നു)