റോഡിനു വേണ്ടി പഞ്ചായത്തിലേക്കോ മുൻസിപ്പാലിറ്റിയിലേക്കോ സ്ഥലം Surrender ചെയ്തതിന് ശേഷം വസ്തു ഉടമയ്ക്ക് ടി ഭൂമിയിൽ അധികാര അവകാശങ്ങൾ ഉണ്ടോ?






റോഡിന്റെ വികസനത്തിന്‌ വേണ്ടി മുൻസിപ്പാലിറ്റിക്കോ പഞ്ചായത്തിനോ സൗജന്യമായി സ്ഥലം വിട്ടു നൽകുന്നു.

ടി സ്ഥലം പഞ്ചായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യാതെ തന്നെ ആസ്തി രജിസ്റ്ററിൽ ചേർക്കുന്നു. മുൻ വസ്തു ഉടമ പഴയ പോലെ വസ്തുവിന്റെ നികുതി അടക്കുകയും ചെയ്യുന്നു. പഞ്ചായത്തിന്റെ പണം ഉപയോഗിച്ച്, റോഡ് ടാർ ചെയ്യുകയോ, ടൈൽ വിരിക്കുകയോ ചെയ്തതിനുശേഷം വസ്തു ഉടമ ടി റോഡിന്മേൽ സ്വകാര്യ അവകാശം ഉന്നയിക്കുകയും, പൊതുജനങ്ങളെ റോഡ് ഉപയോഗിക്കുന്നത് തടയുകയും ചെയ്താൽ, നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുവാൻ ഭരണാസമിതിക്കു ഉത്തരവാദിത്തമുണ്ട്.

പഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയിൽ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തിയതിനു ശേഷം, ടി വസ്തുവിലൂടെ പൊതുജനം നടക്കുന്നതോ, അവർ ഇലക്ട്രിക് ലൈൻ വലിക്കുന്നതോ, പൈപ്പിടുന്നതോ ആയ പ്രവർത്തനങ്ങൾ മുൻ വസ്തു ഉടമ തടസ്സപ്പെടുത്തുകയാണെങ്കിൽ പഞ്ചായത്ത്‌ /മുൻസിപ്പാലിറ്റി ഭരണസമിതി വേണ്ട നിയമ നടപടികൾ എടുക്കേണ്ടതാണ്...

കേരള ഹൈക്കോടതി WP (C)NO.12008/20021-28.6.2021

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide