പോർട്ടിബിലിറ്റി നിലവിൽ നടപ്പിലാക്കിയത് കൊണ്ട് Ration Card ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ടോ ?






Manu Manu
Answered on August 24,2020

Portability ഉള്ളതിനാല്‍, റേഷന്‍ വിഹിതം വാങ്ങുന്നത് സംബന്ധിച്ച്, താലൂക്ക് വിട്ട് കാര്‍ഡ് Transfer ചെയ്യേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍, അതിലുപരിയായി, നിലവില്‍ താമസിക്കുന്ന താലൂക്കുമായി ബന്ധപ്പെട്ട് കാര്‍ഡിലെ Address ഉപയോഗിക്കേണ്ടി വരുന്ന തരത്തിലുള്ള മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ (ഉദാ: ലൈഫ് പദ്ധതി) വരികയാണെങ്കില്‍ കാര്‍ഡ് Transfer ചെയ്യുന്നതാണ് നല്ലത്.


tesz.in
Hey , can you help?
Answer this question


Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide