Home |Possession Certificate Kerala |
പൊസഷൻ സർട്ടിഫിക്കറ്റ് ന് അക്ഷയ വഴി അപേഷിച്ചിട്ട് 11 ദിവസം ആയി ഒരു മറുപടിയും ഇല്ല. ഈ വർഷത്തെ കരം അടച്ച റെസിപ്റ് കൊടുത്തു. ഇനിയും ആരെ ആണ് കാണേണ്ടത് ?
പൊസഷൻ സർട്ടിഫിക്കറ്റ് ന് അക്ഷയ വഴി അപേഷിച്ചിട്ട് 11 ദിവസം ആയി ഒരു മറുപടിയും ഇല്ല. ഈ വർഷത്തെ കരം അടച്ച റെസിപ്റ് കൊടുത്തു. ഇനിയും ആരെ ആണ് കാണേണ്ടത് ?
Niyas Maskan, Village Officer, Kerala
Answered on September 27,2020
Answered on September 27,2020
സാധാരണയായി പൊസഷൻ സർട്ടിഫിക്കറ്റിനായി കരം അടച്ച റെസിപ്റ്റും നമ്മുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനായി ഏതെങ്കിലും ഐഡന്റിറ്റി കാർഡും ആയി അപ്ലൈ ചെയ്ത കഴിഞ്ഞാൽ 7 ദിവസത്തിനകം ലഭിക്കും.
പക്ഷെ ഇപ്പോൾ കോവിഡ് ആയത് കൊണ്ട് സർക്കാർ ഓഫീസുകൾ പരിമിതമായ ശേഷിയോടെയാണ് പ്രവർത്തിക്കുന്നത്. അത് കൊണ്ട് ആയിരിക്കാം ഇത് താമസിക്കുന്നത് . ഒരുപാട് നീണ്ട് പോകുകയാണെങ്കിൽ വില്ലജ് ഓഫീസിൽ നിന്ന് ലഭിക്കുന്നില്ല എന്ന് പറഞ്ഞ് താലൂക് തഹസില്ദാര്ക് അപേക്ഷ കൊടുക്കുക.
Guide
  Click here to get a detailed guide
How to get Possession Certificate in Kerala?
A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..  Click here to get a detailed guide
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Niyas Maskan
Village Officer, Kerala . Answered on September 26,2020Possession സർട്ടിഫിക്കറ്റ് , Thandapper സർട്ടിഫിക്കറ്റ്, Tax receipt എന്നിവ ഓൺലൈൻ വഴി അപേക്ഷിക്കാൻ പറ്റുമോ?
Please check these videos.
2 0 416 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 29,2020Possession സർട്ടിഫിക്കറ്റ് , Thandapper സർട്ടിഫിക്കറ്റ്, Tax receipt എന്നിവ ഓൺലൈൻ വഴി അപേക്ഷിക്കാൻ പറ്റുമോ?
പൊസഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കൈവശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷിക്കാം.ഓൺലൈൻ വഴി കരം അടയ്ക്കുകയും ആവാം രസീതും ലഭിക്കും. തണ്ടപ്പേർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വില്ലേജ് ...
2 0 162 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Balachandran Kollam
Answered on August 19,2023അക്ഷയ സെന്ററിൽ കൈവശ അവകാശ രേഖ ക് അപേക്ഷ കൊടുത്തു 10ദിവസം ആയി ഇതുവരെ കിട്ടിയില്ല വില്ലേജ് ഓഫീസിൽ പോയി പറഞ്ഞു( മുളക്കുഴ ഓഫീസിൽ )അത് താമസിയാതെ കിട്ടും എന്ന് പറയുന്നു ഈ കോവിടിന്റെ സമയം എത്ര പ്രാവശ്യം ഓഫീസ് കയറണം ?
കൈവശാവകാശ സർട്ടിഫിക്കറ്റ് പരമാവധി 6 ദിവസങ്ങൾക്കകം അനുവദിക്കാൻ വില്ലേജ് ഓഫീസർ/ തഹസിൽദാർ ബാധ്യസ്ഥനാണ്. നിശ്ചിത സമയ പരിധിക്കകം സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെങ്കിൽ സേവനാവകാശ നിയമ പ്രകാരമുള്ള ഒരു ...
1 0 17 -
Niyas Maskan
Village Officer, Kerala .പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആധാരം മാത്രം പോരെ? അക്ഷയ വഴി അപേക്ഷിക്കാൻ പറ്റില്ലേ?
പൊസഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ ലേറ്റസ്റ്റ് ആയിട്ടുള്ള കരം അടച്ച റെസിപ്റ്റിന്റെ കോപ്പിയും , അപേക്ഷകന്റെ ആധാർ കാർഡോ അല്ലെങ്കിൽ ഏതെങ്കിലും ID കാർഡോ , റേഷൻ ...
1 0 300 -
Balachandran Kollam
Answered on August 19,20235 ആളുടെ പേരിൽ ഉള്ള ഭൂമിക്ക് e district വഴി posession സർട്ടിഫിക്കറ്റ് ന് അപ്ലൈ ചെയ്തപ്പോൾ joint property എന്ന് കമന്റ് ഇട്ട് resubmit ന് വന്നു.എല്ലാ അവകാശികളുടെയും പേര് നൽകിയിരുന്നു.ഇനി കൂടുതൽ എന്താണ് അപ്ലോഡ് ചെയ്യേണ്ടത്?
മറ്റവകാശികൾ അറിയാതെയാണോ അപേക്ഷിച്ചിട്ടുള്ളത് എന്ന സംശയം ദൂരീകരിക്കാൻ വേണ്ടിയാണ്. എല്ലാവരും ഒപ്പിട്ട ഒരു അപേക്ഷ മാന്വൽ ആയി തയ്യാറാക്കിയത് കൂടി upload ചെയ്താൽ മതിയാകും.
1 0 6 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Niyas Maskan
Village Officer, Kerala . Answered on January 03,2024How to apply for the Possession and non-attachment certificate in Kerala when the owner has expired. Can it be applied on the wife’s name?
പൊസഷൻ സെര്ടിഫിക്കറ്റിനും നോൺ അട്ടച്ച്മെന്റ്റ് സെര്ടിഫിക്കറ്റിനും വില്ലജ് ഓഫീസർ മുൻപാകെ അപേക്ഷിക്കാവുന്നതാണ്. നിശ്ചിത പോർഫോമയിൽ അപേക്ഷിക്കാം അല്ലെങ്കിൽ ഓൺലൈൻ ആയിട്ടും അപേക്ഷിക്കാം. ഇപ്പോൾ ഓൺലൈൻ ആയിട്ട് അപേക്ഷിക്കുന്നതാണ് ...
1 0 92 -
Niyas Maskan
Village Officer, Kerala . Answered on January 03,2024Possession certificate ന് വേണ്ടി അപേക്ഷിച്ചിരുന്നു.ഒരാഴ്ച കഴിഞ്ഞി്ട്ടും status check ചെയ്തപ്പോൾ വെരിഫിക്കേഷൻ എന്നാണ് കാണിക്കുന്നത്.എന്ത് കൊണ്ടാണ്?
Possession certificate ന് വേണ്ടി അപ്ലൈ ചെയ്താൽ വില്ലജ് ഓഫീസർ അല്ലെങ്കിൽ വില്ലജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ ആ ആപ്ലിക്കേഷൻ പരിശോധിക്കുകയും ബന്ധപ്പെട്ട ഭൂമി ആ അപേക്ഷകന്റെ ...
1 0 34 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 483 -
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
-
Balachandran Kollam
Answered on August 09,2023ബാങ്കിൽ കടം ഉള്ളവർക്ക് വില്ലേജിൽ നിന്ന് non attachment Certificate ലഭിക്കില്ലെ?
ബാങ്കിൽ കുടിശ്ശിക ഉണ്ടാവുകയും അത് സംബന്ധമായി ബാങ്ക് അധികൃതർ റവന്യു റിക്കവറിക്കായി ജില്ലാ കളക്ടർക്ക് അരഭ്യര്ഥന കൈമാറുകയും ചെയ്താൽ മാത്രമാണ് നോൺ-അറ്റാച്മെന്റ്റ് അഥവാ ബാധ്യതാ രഹിത ...
1 0 45 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 10,2023How can I get possession certificate for our church property in Kerala?
No doubt..If the church property has a Thandaper number..you will get possession certificate from the concerned village office
1 0 8 -
Sakala Helpline
Answered on May 27,2023I applied for possession certificate few weeks (Bangalore development Authourity). As per sakala it takes 7 days. when I check the staus today its is still showing under process. what is the reason for delay in issuing possession certificate?
If your application is still pending after the completion of your due date, citizens can file an appeal in ...
1 0 97 -
PGN Property Management
Real Estate & Documentation Consultant with 21+ years of experience . Answered on September 27,2022I am working in United States of America (USA) on visa and looking to sell my possession-ready apartment in Bangalore. Can somebody shed some light on the process? Particularly on granting Power of Attorney to a family member?
Five-step process to sell property in Bangalore from United States of America (USA)Title DocumentsMarketingPower of AttorneySale AgreementSale Deed Title Documents:A ...
1 0 184 -
Try to help us answer..
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2844 59449 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2503 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 378 19517 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 171 3536 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79224 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 250 4991 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 19,2023I had applied to convert my wet land to dry land in Kerala 2 months back. How could i check the application status online? If i try with revenue dep. website they ask the application no. Where can i get application no? I have only one receipt.
Application number is available in the receipt. Also open the site if you know the user id and pass ...
1 146 4997 -
Gopakumaran Nair S
Junior Superintendent, Animal Husbandry Department. Taking spark related classes for government employees since 2009 . Answered on April 23,2024ഒരു ജീവനക്കാരന്റെ 2002 മുതലുള്ള FBS വിവരങ്ങൾ ലഭ്യമാകാനെന്താണ് വഴി?(PBR ലഭ്യമല്ല) എവിടെ അന്വേഷിച്ചാൽ ലഭ്യമാകും?
പഴയ ബില്ല് കോപ്പി യിൽ കിട്ടും
1 0 21 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 321 9151 -
KSFE
Government of Kerala . Answered on January 15,2021What is the procedure if I can't continue the KSFE Chitty?
If you can’t continue the KSFE Chitty please intimate the matter in the KSFE branch in which you enrolled ...
1 0 4710