പാക്കറ്റിന്റെ മുകളിൽ പ്രിന്റ്‌ ചെയ്തിരിക്കുന്ന MRP തുകയെക്കാളും കൂടുതൽ തുക കടക്കാർ വാങ്ങിയാൽ എന്തുചെയ്യും?






MRP നിയമം ഇന്ത്യയിൽ Legal Metrology Rules(Prepacked commodities )2011 ന്റെ കീഴിലാണുള്ളത്. ഈ നിയമ പ്രകാരം ഉപഭോക്താക്കൾക്ക് കാണാവുന്നരീതിയിൽ പാക്കറ്റിനു മുകളിൽ വലിയ അക്ഷരത്തിൽ MRP പ്രിന്റ് ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും പ്രോഡക്റ്റിന്റെ മുകളിൽ രണ്ട് MRP വില പ്രിന്റ് ചെയ്യാൻ പാടുള്ളതല്ല. Consumer Goods Act, 2006 പ്രകാരം MRP വിലയേക്കാൾ കൂടുതൽ വില ഉപഭോക്താവിന്റെ പക്കൽനിന്നും വാങ്ങുന്നത് ശിക്ഷാർഹമാണ്. പക്ഷെ ഹോട്ടലുകളിലോ റെസ്റ്ററന്റുകളിലോ MRP യുടെ കൂടെ സർവീസ് ചാർജ് ഈടാക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധി നിലവിൽ ഉള്ളതായി കാണുന്നു.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Kerala Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..
  Click here to get a detailed guide

Guide

How to set up a business in India from scratch?

Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..
  Click here to get a detailed guide