Home |Panchayat Kerala |
കാര്‍പ്പെറ്റ് ഏരിയ കണക്കാക്കുമ്പോള്‍ ചുമരുകളുടെ വിസ്തീര്‍ണ്ണം ഒഴിവാക്കുന്നതെങ്ങനെ?
കാര്‍പ്പെറ്റ് ഏരിയ കണക്കാക്കുമ്പോള്‍ ചുമരുകളുടെ വിസ്തീര്‍ണ്ണം ഒഴിവാക്കുന്നതെങ്ങനെ?
Kiran
Answered on July 16,2020
Answered on July 16,2020
കാര്‍പ്പെറ്റ് വിസ്തര്ണ്ണം കണക്കാക്കുമ്പോള്‍ ചുമരുകളുടെ വിസ്തീര്‍ണ്ണം ഒഴിവാക്കുന്നതിന് ആകെ തറവിസ്തീര്‍ണ്ണത്തിന്റെ 20 ശതമാനം കുറവ് വരുത്തേണ്ടതാണ്.
Guide
  Click here to get a detailed guide
Kerala Voter List 2024 - Search By Name, Download
Empowering citizens to exercise their democratic rights is crucial, especially in the vibrant state of Kerala. This concise guide offers clear steps for downloading the voter list, searchin..  Click here to get a detailed guide
KSFE
Sponsored
കെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 08,2022ഒരു പഞ്ചായത്തിൽ പഞ്ചായത്തിൽ റേഷൻ കാർഡ് ഉള്ള വ്യക്തിക്ക് വേറെ മുനിസിപ്പാലിറ്റിയിൽ ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടുമോ ? കാരണം അവരുടെ പേരിലുള്ള സ്ഥലം മുനിസിപ്പാലിറ്റിയിലാണ്?
റേഷൻ കാർഡുള്ള സ്ഥലത്തെ പഞ്ചായത്തിലെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഭൂമിയുള്ള സ്ഥലത്തെ മുനിസിപ്പാലിറ്റിയിൽ നിന്നും അവിടെ വീടുവെക്കാൻ ധനസഹായം ലഭിക്കും.ഇതിനായി റേഷൻ കാർഡുള്ള സ്ഥലത്തെ പഞ്ചായത്തിൽ ...
1 0 44 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 08,2022ബർത്ത് സർട്ടിഫിക്കറ്റ് കുട്ടിയുടെ പേരിനൊപ്പം അച്ഛന്റെ പേർ ചേർത്ത് ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ട്. അതനുസരിച്ചു ബർത്ത് സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ കൊടുത്തപ്പോൾ പഴയ പേരിനൊപ്പം alias ചേർത്തണു തരാൻ പറ്റുള്ളൂ എന്ന് പറയുന്നു. ഇത് സെരിയാണോ?
ഗസറ്റ് നോട്ടിഫിക്കേഷൻ വഴി തിരുത്തിയ പേര് നിലവിലുള്ള പേരിനൊപ്പം ചേർത്ത് മാത്രമേ ജനന സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ ഒരു പ്രാവശ്യം സ്കൂൾ രേഖയിലേതു ...
1 0 30 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,20223 സെന്റിൽ കുറഞ്ഞ വസ്തു ഉള്ളവർക്ക് septic tank കുഴിക്കുന്നതിനുള്ള നിയമവശങ്ങൾ എന്താണ് ?
ഗാർഹിക ആവശ്യത്തിനോ അല്ലെങ്കിൽ മനുഷ്യന്റെ ഉപഭോഗത്തിനോ ആയിട്ടുള്ള വെള്ളം എടുക്കുന്ന നിലവിലുള്ള ഒരു കിണറിൽ നിന്ന് 7.5 മീറ്റർ മാറി മാത്രമേ സെപ്റ്റിക് ടാങ്ക് പണിയാൻ ...
1 0 227 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2022ഇരുനില കെട്ടിടം നിർമ്മിക്കാൻ പോവുന്ന സ്ഥലം മുൻ ഭാഗം സ്റ്റേറ്റ് ഹൈവെയും , മറ്റൊരു ഭാഗം പഞ്ചായത്തിന്റെ മൂന്നരമീറ്റർ റോഡുമാണ്. അങ്ങിനെയെങ്കിൽ ഇരുവശവും എത്ര മീറ്റർ വീതം വിടണം?
ഒരു കെട്ടിടം നിർമിക്കുമ്പോൾ അത് റോഡിൽനിന്ന് എത്രമാത്രം അകലം പാലിക്കണമെന്നുള്ളത് കെട്ടിടത്തിന്റെ പൊക്കം, റോഡിൻറെ വീതി, നീളം, റോഡിന്റെ തരംതിരിവ്,പ്ലോട്ടിന്റെ വിസ്തൃതി, കെട്ടിടത്തിന്റെ മുൻവശം എവിടെയാണ് ...
1 0 77 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2022മറ്റൊരു വസ്തുവിൽ നിന്നും എത്ര അകലം പാലിച്ചാണ് നമ്മള് റബ്ബര്‍ മരങ്ങൾ നടേണ്ടത്? പഞ്ചായത്ത് ആണ്.
അത്തരത്തിൽ നിയമങ്ങൾ ഒന്നും നിലവിലുള്ളതായി കാണുന്നില്ല. മരം വളരുമ്പോൾ അയൽ വാസിയുടെ പുരയിടത്തിൽ കൂടി ആയിപ്പോകാതെയും മരവും മരത്തിന്റെ ശിഖരങ്ങളും അയൽവാസിക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലും ...
1 0 56 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 12,2022പഞ്ചായത്ത് കിണറിൽ അനധികൃത മായി മോട്ടർ വെച്ചാൽ എവിടെ പരാതിപ്പെടണം?
ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി പരാതി നൽകാവുന്നതാണ്.
1 0 108 -
Sakala Mission
Government of Karnataka . Answered on April 30,2022How do we know regarding ZONES and WARDS if it is not under BBMP but under panchayat raj for KHATA TRANSFER?
You can call 080-22660000 and provide details to know the information or email to comm@bbmp.gov.in
1 0 292 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023My mother has a property at panniyanoor panchayat which is to be given to me as gift. The registration of the same is fixed on next week. How long will it take to complete the registration process?
രജിസ്ട്രേഷൻ ഒറ്റദിവസംകൊണ്ട് നടക്കും. ഒരാഴ്ചയ്ക്കകം പ്രമാണം ലഭിക്കും ടി കാലാവധി കരമടയ്ക്കാനും സാധിക്കും.
1 0 5 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 02,2022പഞ്ചായത്ത് അഴിമതി ആരെയാണ് അറിയിക്കേണ്ടത്?
തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ,. സർക്കാരിന്റെ വിജിലൻസ് വകുപ്പ്, . സർക്കാരിലും പഞ്ചായത്ത് ഡയറക്ടറേറ്റിലും എന്നിവിടങ്ങളിൽ പഞ്ചായത്തുകളുടെ അഴിമതിക്കെതിരെ പരാതി നൽകാം.
1 0 353 -
Sakala Mission
Government of Karnataka . Answered on April 30,2022Can I pay property tax of Grama panchayat of Bengaluru at Bangalore one?
No. Kindly visit corresponding Panchayat Office
2 0 156 -
PGN Property Management
Real Estate & Documentation Consultant with 21+ years of experience . Answered on March 28,2022Can I pay property tax of Grama panchayat of Bengaluru at Bangalore one?
NoBangalore One doesn't accept property tax payments.The Grama panchayat property tax should pay to respective panchayat office. For example: ...
2 0 308 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 29,2022ഇന്റർകാസറ്റ് വിവാഹ ധനസഹായം അനുവദിക്കുന്ന പക്ഷം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഫോമിൽ ഉണ്ട്. പശുവിനെ വളർത്താൻ ഉദ്ദേശിക്കുന്നവർ ഇതിനുവേണ്ടി എന്തൊക്കെ രേഖകളാണ് ബ്ലോക്കിൽ നൽകേണ്ടത്?
ഓരോരോ ആവശ്യങ്ങൾക്കും പ്രത്യേകമായി എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്നത് സംബന്ധിച്ച് ഉത്തരുവുകൾ നിലവിലുള്ളതായി കാണുന്നില്ല. ഇക്കാര്യത്തിൽ ആവശ്യമായ അപേക്ഷ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസസറെ കണ്ട് ...
1 0 52 -
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2833 59237 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79112 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2423 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 165 3419 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 21550 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 422 34959 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 322 6828 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 16636 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 5564 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 0 5574