സർക്കാർ ജീവനക്കാരുടെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്വപരമായ പെരുമാറ്റം അനുഭവപ്പെട്ടാൽ എന്ത് ചെയ്യണം ?
Write Answer


Answered on August 11,2020
സർക്കാർ ജീവനക്കാരുടെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്വവുമുള്ള നടപടികൾ അനുഭവിക്കേണ്ടി വരുകയാണെങ്കിൽ പരാതി കൊടുക്കാതെ തരമില്ല. ഇതിനെതിരായി നിയമപരമായി സമീപിക്കാൻ പറ്റിയ നിയമസംവിധാനം ആണ് ലോകായുക്ത.
ജനാധിപത്യ ഭരണക്രമത്തിൽ പല നിയമസംവിധാനങ്ങളും സർക്കാർ ഉണ്ടാക്കി തന്നിട്ടുണ്ടെങ്കിലും പൊതുജനം അത് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ലെന്നതാണ് സത്യം. അതിലൊന്നാണ് ലോകായുക്ത.
എങ്ങനെയാണ് ലോകായുക്ത പ്രവർത്തിക്കുന്നത്?
ലോകായുക്തയുടെ ആസ്ഥാനം തിരുവനന്തപുരത്താണ്. എങ്കിലും കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ലോകായുക്ത ക്യാമ്പ് സിറ്റിങ് നടത്താറുണ്ട്. യാതൊരുവിധ ചെലവുകളും ഇല്ലാതെ പൊതുജനങ്ങൾക്ക് ലോകായുക്തയിൽ പരാതി സമർപ്പിക്കാവുന്നതാണ്. നേരിട്ടോ വക്കീൽ മുഖാന്തരമോ പരാതി കൊടുക്കാം. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ പരാതി ആസ്പദമാക്കിയ സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാരനെതിരെ വേണ്ട നടപടി എടുക്കുവാനോ ജീവനക്കാരനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടുകൊണ്ടോ ലോകായുക്ത സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതായിരിക്കും. അനന്തരം ഇക്കാര്യത്തിൽ സർക്കാർ നടപടി നടപടി ഉണ്ടാവുകയും ചെയ്യുന്നതാണ്.
എങ്ങനെ പരാതി സമർപ്പിക്കാം?
പരാതിയിൽ എതിർകക്ഷിയുടെ സ്ഥാനവും ഓഫീഷ്യൽ ആയിട്ടുള്ള അഡ്രസ്സും കൃത്യമായി രേഖപ്പെടുത്തണം.
പരാതി കൃത്യമായി അക്കമിട്ട് എഴുതേണ്ടതാണ്.
പരാതി ലളിതവും, കൃത്യവും ആയിരിക്കണം. Printed ആയിരുന്നാൽ നല്ലത്.
എതിർകക്ഷി പാസ്സാക്കുവാനുള്ള ഒരു ഓർഡറിനെതിരെ ലോകായുക്തയിൽ നിന്നും stay വാങ്ങുവാനും സാധിക്കുന്നതാണ്.
പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങളുടെ രേഖകൾ വ്യക്തമായ രീതിയിൽ പരാതിയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
ഒരു വക്കീൽ അറ്റസ്റ്റ് ചെയ്ത വക്കാലത്ത് പരാതിയുടെ കൂടെ വയ്ക്കേണ്ടതാണ്. നോട്ടീസ് അയക്കുവാനുള്ള ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവറുകൾ പരാതിയുടെ കൂടെ ഉണ്ടായിരിക്കണം. പരാതിയുടെ നാലു കോപ്പികൾ സമർപ്പിക്കേണ്ടതാണ്. പരാതി രജിസ്റ്റേഡ് പോസ്റ്റ് ആയി അയക്കേണ്ട വിലാസം രജിസ്ട്രാർ, കേരള ലോകായുക്ത, വികാസ് ഭവൻ തിരുവനന്തപുരം .
വിവിധ ജില്ലകളിലുള്ള ക്യാമ്പ് ഓഫീസുകളിലും പരാതി സമർപ്പിക്കാം.
പരാതി കൊടുത്തതിനുശേഷം അടുത്ത സിറ്റിങ്ങിനു പരാതിക്കാരൻ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധിപ്പിക്കേണ്ടി വരും.
പരാതിക്കാരന് വേണമെങ്കിൽ പരാതി ഏതുസമയത്തും പിൻവലിക്കാം യാതൊരു ശിക്ഷാ നടപടികളും ഉണ്ടായിരിക്കുകയില്ല.
കഴമ്പുള്ള പരാതികൾതെളിവുകളോടുകൂടി കൊടുക്കുവാൻ ശ്രദ്ധിക്കുക. സംശയമുണ്ടെങ്കിൽ വിളിക്കേണ്ട നമ്പർ 0471 2300495.
പഞ്ചായത്ത് /മുൻസിപ്പൽ അംഗങ്ങൾ, അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ, കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവർക്കെതിരെയുള്ള പരാതികൾ ലോകായുക്തയിൽ സമർപ്പിക്കാൻ സാധ്യമല്ല.
ഒരു വക്കീലിന്റെ സഹായം പരാതി സമർപ്പിക്കുന്നതിൽ ഉണ്ടെങ്കിൽ നന്നായിയിരിക്കും.
For more information, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
Related Questions
-
MISHRA CONSULTANTS
GST Practitioners ,Income Tax Practitioners & Auditor Based Service in Coimbatore, Tamil Nadu . Answered on November 16,2022I am a travel service provider and want to get GST registration. I have a work from home setup. But the house is government allotted quarter at my father name. Will I get GST number against my father NOC at this address.
Hello as you are a service provider you can get GSTN for your business if turnover come to 20lakh ...
1
0
87
-
The Nilgiris TV
TRUTH - as it is - LIVE . Answered on November 20,2022My adhar address update was incorrectly rejected saying that I have not updated the original scan copy of the address proof. Looks like some incompetent government employee sitting behind the system dictates his own terms here.Do they provide refund?
No refund. try with a fresh application. upload aadhaar authorization letter with your photo affixed and cross signed by ...
1
0
175
-
Swapnil Thakur
Answered on July 09,2022I am a buyer in GeM portal for my office and I have been transferred recently. Now, if I want to transfer my account to another by changing his name/designation, email, mobile etc. How to do it?
You need to update it thought primary Gem I'd, Your Director or CMHO will send an invitation to you to ...
1
0
491
-
Itzeazy
Gateway to citizen services . Answered on June 19,2022Will Itzeazy survive after digitisation of citizen services?
Here are the few important statistics : Literacy rate in India is 75% ( A person who can read and ...
1
0
46
-
Venu Mohan
Citizen Volunteer, Kerala . Answered on May 26,2022Is there a source to know a common identifier for Indian Healthcare practitioners like the NPI?
In US, they have NPI number to find details of medical practitioners publicly. But in India, to the best of ...
1
0
49
-
Citizen AI Helpdesk
Curated Answers from Government Sources . Answered on April 08,2022I am 18 years old son of government employee. For passport, Annexure A says it requires identity certificate for minors upto age of 18 years. Does that apply to me or only till age of 17 years?
Annexure-A is not mandatory for the dependent of Government employees. It is an optional in the case of dependent ...
1
0
486
-
Swapnil Thakur
Answered on July 09,2022Our catalogue getting rejected multiple times in GEM portal. Reason invalid document. We uploaded a recent invoice billed to a customer. Is this correct? As a reseller which invoice should we upload to get our catalogue approved?
Hi , it is necessary to upload Relevant document as per given instructions,only Product brochure that contains Mrp declaration ...
1
0
394
-
Molleti Ramesh Babu
Answered on August 12,2022My annual income from salary is 892000/- I am non gazetted class 2 employee in state government. Will my children belong to non creamy layer in Andhra Pradesh?
Other than salary income is more than 8 lakhs comes under creamy layer. So you are comes under non ...
2
0
482
-
Mahesh A. Parmar
Gem and Tender Bidding Consultant . Answered on April 07,2022How to change profile name on GeM?
The profile name is based on GSTIN details so you may not be able to change.
1
0
526
-
Citizen AI Helpdesk
Curated Answers from Government Sources . Answered on January 19,2022We had gem user Id and password. But we closed the user Id. How will we recover the user Id again? If we creat user id using this same pan number, it shows user pan already exists. How to recover our user id again?
We would like to inform you that kindly share the Registered mobile number,Registered email-id,PAN number to helpdesk-gem@gov.in Once we receive the ...
1
0
1032
-
Government eMarketplace
Answered on February 13,2022Our primary user is Managing Director in GeM portal. We are trying to change the details of primary users in the name of present MD. However, when we try to do so the GeM says primary users cannot be changed. How can we change it?
Dear Sir/Ma’am, Greetings from GeM! Further to our communication regarding the issue reported by you, We apologize for the inconvenience faced. We request ...
2
0
918
-
Citizen AI Helpdesk
Curated Answers from Government Sources . Answered on December 23,2021Our primary user is Managing Director in GeM portal. We are trying to change the details of primary users in the name of present MD. However, when we try to do so the GeM says primary users cannot be changed. How can we change it?
As per the issue reported by you, we would like to inform you that the same can be done ...
2
0
1075
-
കേരളത്തിൽ സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് ആയി ജോലിയിൽ പ്രവേശിക്കുന്ന ഒരാൾ സെക്ഷൻ ഓഫീസർ ആകാൻ എത്ര വർഷം വേണ്ടിവരും?
Write Answer
-
Can anyone send a detailed note on rule 98 part 1 kerala service rules?
Write Answer
-
പ്രൊബേഷൻ കാലയളവിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയുള്ള ശൂന്യ വേതനാവധി എടുക്കുന്നത് പ്രൊബേഷൻ നീളുന്നതിന് കാരണമാകുമോ?
Write Answer
-
എത്ര ദിവസം അവധി സർക്കാർ ജീവനക്കാരിക്ക് ലഭിക്കും ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് വിധേയയാൽ?
Write Answer
-
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധെപ്പെട്ട പരാതികൾ എവിടെയാണ് അറിയിക്കേണ്ടത്?
Write Answer
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2
1251
27587
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on October 16,2020എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി ?
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ ...
1
288
9134
-
Citizen AI Helpdesk
Curated Answers from Government Sources . Answered on May 08,2021What are the eligibility criteria for getting EWS reservation under Government of Kerala ?
EWS Eligibility Criteria is as mentioned below. Persons who are not covered under the scheme of reservation for scheduled Castes, ...
2
0
10665
-
James Joseph Adhikarathil
Former Deputy Collector, Alappuzha . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1
0
10933
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3
0
10830
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021For calculating the road tax in Bangalore for a car registered in Kerala, should I consider the price at which I buy the car from the original owner or the price at which the original owner buys it from the showroom ?
Original ex-showroom Price
3
0
509
-
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1
176
6244
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on August 21,2020How to download Kerala SSLC mark card from Digilocker?
We are into discussion with the department. They will soon be available.
2
0
5209
-
Kerala Startup Mission
Government of Kerala . Answered on January 18,2020I am a high school student. How can I benefit from the Kerala Startup Mission?
KSUM considers you as our future partners. We are excited to work with you and also improving your skills. ...
1
8
134
-
Kerala Startup Mission
Government of Kerala . Answered on March 04,2020How to get free office space in Kerala Startup Mission?
Currently, the office space is 100% occupied. However, you can fill the interest form to avail it. We will get to ...
1
55
860
Trending Questions
- കേരളത്തിൽ സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് ആയി ജോലിയിൽ പ്രവേശിക്കുന്ന ഒരാൾ സെക്ഷൻ ഓഫീസർ ആകാൻ എത്ര വർഷം വേണ്ടിവരും? Write Answer
- Can anyone send a detailed note on rule 98 part 1 kerala service rules? Write Answer
- പ്രൊബേഷൻ കാലയളവിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയുള്ള ശൂന്യ വേതനാവധി എടുക്കുന്നത് പ്രൊബേഷൻ നീളുന്നതിന് കാരണമാകുമോ? Write Answer
- എത്ര ദിവസം അവധി സർക്കാർ ജീവനക്കാരിക്ക് ലഭിക്കും ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് വിധേയയാൽ? Write Answer
- തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധെപ്പെട്ട പരാതികൾ എവിടെയാണ് അറിയിക്കേണ്ടത്? Write Answer
Top contributors this week

MIVA Real Estate

KSFE


Start Any Business


TAXAJ
Princy
Best Practices while applying for Government services online
1. Check whether you are eligible to apply for this service.
2. Check the documents required for application before applying.
3. Keep the documents in one folder for ease of access.
4. In case of any doubts, check whether the queries are already answered. You can check the FAQ section of the department website or use platforms like Tesz for this purpose.
5. Once you have applied, note down the application number to track the status.
6. Check the time required for the completion of the service. If the service is not completed within the due time, track the status online or reach out to the department.