സ്വകാര്യ വ്യക്തിയുടെ സ്ഥലം അനുമതി കൂടാതെ പഞ്ചായത്ത് ഏറ്റെടുത്താൽ അത് തടയാൻ സ്വകാര്യവ്യക്തി എന്ത് ചെയ്യണം ?


ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ പഞ്ചായത്തിന് ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എങ്കിൽ ബന്ധപ്പെട്ട വ്യക്തിക്ക് കോടതിയെ സമീപിക്കാവുന്നതാണ്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനെയും സമീപിക്കാവുന്നതാണ്.

 
tesz.in