വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ആയി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു അതിൻറെ പ്രിൻറ് ഔട്ടും ഉണ്ട് പക്ഷേ ഹിയറിങ്ങിനായി പഞ്ചായത്തിൽ പോകാൻ കഴിഞ്ഞില്ല. ഇനി ലിസ്റ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ ?
Write Answer


Answered on September 01,2020
പഞ്ചായത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ State Election Commission, Kerala എന്ന വെബ്സൈറ്റിൽ അപ്ലിക്കേഷൻ ഓൺലൈനിൽ സബ്മിറ്റ് ചെയാൻ കഴിയും. അങ്ങനെ ഓൺലൈനിൽ സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ പഞ്ചായത്ത് ഓഫീസിൽ ഹിയറിങ്ങിന് വിളിക്കും. ഡോക്യൂമെന്റസ് പരിശോധിച് കഴിഞ്ഞ് എല്ലാം കറക്റ്റ് ആണേൽ വരുന്ന പഞ്ചായത്ത് തിരഞെടുപ്പിൽ വോട്ട് ചെയാൻ ഉള്ള വോട്ടേഴ്സ് ലിസ്റ്റിൽ അംഗമാകാൻ കഴിയും.
പഞ്ചായത്ത് ഓഫീസിൽ ഹിയറിങ്ങിന് വിളിച്ചപ്പം പോകാൻ പറ്റിയില്ലെങ്കിൽ പിന്നീട് പഞ്ചായത്തിൽ പോയി കാര്യങ്ങൾ തിരക്കുകയോ വീണ്ടും അപ്ലൈ ചെയ്യുകയോ ചെയുക.
Related Questions
-
Niyas Maskan
Village Officer, Kerala . Answered on September 01,2020വോട്ടർ ഐഡി കാർഡിൽ കറക്ഷൻ ന് വേണ്ടി ജനുവരിയിൽ അപേക്ഷിച്ചതാണ്, App ൽ ok ആയി. പക്ഷേ ഇതുവരെ പുതിയ കാർഡ് കൈയ്യിൽ കിട്ടിയിട്ടില്ല. BLO യെ ഫോൺ ചെയ്തപ്പോൾ അദേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്.Further ആയി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?
സാധാരണയായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ , അപേക്ഷകന്റെ മൊബൈൽ ...
1
0
133
-
Niyas Maskan
Village Officer, Kerala . Answered on September 01,2020വോട്ടർ ലിസ്റ്റിൽ ഇനി പേര് ചേർക്കാൻ കഴിയുമോ. ഈ വർഷമാണ് വോട്ടർ ഐഡി കാർഡ് എടുത്തത് ?
ഈ ചോദ്യം മനസിലാകുന്നില്ല. കാരണം വോട്ടർ ഐഡി കിട്ടുകാ എന്ന് പറഞ്ഞാൽ ലോക്സഭാ രാജ്യസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ...
1
0
203
-
Niyas Maskan
Village Officer, Kerala .വോട്ടർ ഐഡി പേര് ചേർക്കാൻ അക്ഷയയിൽ കൊടുത്തു. ഹിയറിങ്ങിന് ഇത് വരെ വിളിച്ചില്ല. എന്ത് ചെയ്യണം ?
സാധാരണയായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ , അപേക്ഷകന്റെ മൊബൈൽ ...
1
0
60
-
Niyas Maskan
Village Officer, Kerala .ഞാൻ അക്ഷയ ill പോയി വോട്ടർ id card ന് അപേക്ഷിച്ചു.അവർ എല്ലാം ചെയ്തു തന്നു.അപ്പോ എനിക് ഇനി നിയമസഭ,ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയ്യാമല്ലോ?പിന്നെ വോട്ടർ id കാർഡ് എങ്ങനെ കിട്ടും നമ്മുടെ കയ്യിൽ?
രണ്ട് തരം വോട്ടർ പട്ടികയാണ് ഉള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്.വോട്ടർ പട്ടികയിൽ പേര് ...
1
0
120
-
Niyas Maskan
Village Officer, Kerala .ഒരു പഞ്ചായത്തിൽ നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറി. വോട്ടേഴ്സ് ഐഡിയിൽ അഡ്രസ് മാറ്റാൻ കൊടുത്തു. രണ്ടുമാസം മുൻപാണ് കൊടുത്തത്. ഇതുവരെ കിട്ടിയിട്ടില്ല. ഇനി വരുന്ന ഇലക്ഷന് പഴയ പഞ്ചായത്തിൽ പോയി വോട്ട് ചെയ്യേണ്ടി വരുമോ? അഥവാ കാർഡ് കിട്ടിയാൽ പുതിയ പഞ്ചായത്തിലേക്ക് ആയിരിക്കുമോ വോട്ട് ചെയ്യാൻ സാധിക്കുക?
നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടേഴ്സ് ലിസ്റ്റ് പുതുക്കാൻ ഡിസംബർ 31 വരെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടാർന്. അതിന്റെ അടിസ്ഥാനത്തിൽ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധികരിച്ചിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ...
1
0
38
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 05,2021പഴയ Voter id irrecoverably missed ആയി.Duplicate ന് ജനുവരി 23 rd , 2021 ഇൽ അക്ഷയ വഴി apply cheithu. പുതിയ election id പെട്ടെന്ന് കിട്ടാൻ എന്താണ് വഴി ? Election പശ്ചാത്തലത്തിൽ പെട്ടെന്ന് കിട്ടാൻ വഴിയുണ്ടോ? Psc verification സംബന്ധിച്ച് urgency ഉണ്ട്. എന്ത് ചെയ്യാൻ കഴിയും?
വോട്ടർ ഐ.ഡി.കാർഡ് ലഭിക്കുന്നതിന് വലിയ കാലതാമസം ഉണ്ടാകാറില്ല. ഓൺ ലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ച ബൂത്ത് ലവൽ ഓഫീസറുടെ നമ്പറിൽ അദ്ദേഹത്തെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുക.
1
0
48
-
Rohit chaubey
Answered on October 23,2021My voter id is approved and generated my epic number also.But I haven't received my voter id by post.How many days it will take to get physical voter id by post, after approval of voter ID?
It will take 30 days for receiving voter id card by post after the generation of epic or if ...
3
3351
71471
-
Citizen AI Helpdesk
Curated Answers from Government Sources . Answered on May 16,2021I have only adhaar card and passport. But I want voter card and ration card. How to get it?
If you are in Kerala, you can submit an application through any of the akshaya centres or through citizen ...
1
0
347
-
thousif mohammed
Answered on August 22,2019How to check if Voter ID card is linked to Aadhar card ?
Aadhar can also be linked with Voter ID by submitting an application to your respective Booth Level Officer (BLO). ...
3
88
1566
-
thousif mohammed
Answered on August 22,2019How to link Aadhar card with Voter ID card ?
Aadhar can also be linked with Voter ID by submitting an application to your respective Booth Level Officer (BLO). ...
2
51
885
-
Thankam
Answered on August 22,2019How to check if Voter ID card is linked to Aadhar card ?
You can do it via SMS and Phone number as well. By SMS: Send following message from your registered number to ...
3
103
1819
-
Thankam
Answered on February 13,2019How to apply for Voter ID card online in Bangalore?
Follow the below steps to apply Voter ID card online. Visit National Voter Service Portal Click on Form - 6 (Apply online ...
2
118
1796
-
എന്റെ voter ID നംബർ അടിച്ചാൽ ഡിറ്റിയൽസ് വരുന്നില്ല. അത് എന്ത് കൊണ്ടാണ് (voter ID പഴയതാ) ? അതുകൊണ്ട് എനിക്ക് replacement ചെയ്യാൻ പറ്റുന്നില്ല?
Write Answer
-
ഇലക്ഷൻ ഐഡി കാർഡിൽ പേരിന്റെ സ്പെല്ലിങ് തെറ്റായി വന്നു. Razal എന്നത് Rassal എന്നാണ് കിട്ടിയത്. ഇനി Razal എന്നാക്കാൻ എന്താണ് ചെയേണ്ടത്?
Write Answer
-
വോട്ടർ ഐഡി തിരുത്താൻ അപേക്ഷ കൊടുത്തു epic generated എന്നും മെസ്സേജ് ലഭിച്ചു .ഇനി എത്ര ദിവസ്സം എടുക്കും വീട്ടിൽ കിട്ടാൻ?
Write Answer
-
ID കാർഡ് ഉണ്ട്. കഴിഞ്ഞ പാർലമെൻറിൽ വോട്ട് ചെയ്യാൻ ചെന്നപ്പോൾ വോട്ടർസലിസ്റ്റില് പേരില്ല. ഇത്തവണ വോട്ടർസലിസ്റ്റില് പേര് ചേർക്കാൻ നിലവിലുള്ള ID card വെച്ച ഓൺലൈനിൽ സാധിച്ചില്ല. പുതിയതായി ചെയ്യാൻ നോക്കിയിട്ടും സാധിച്ചില്ല. എന്ത് ചെയ്യും ?
Write Answer
-
I have my brother's name as father's name in voter ID. How to change it ?
Write Answer
-
Citizen AI Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2
0
19616
-
ani
Answered on December 30,2021What are the hospitals in Ernakulam district included in Medisep, Kerala?
Medisep Empanelled Hospitals Ernakulam A.P Varkey MissionHospital Arakkunnam - Piravom Rd, Thottapady, Arakkunnam, Kerala 682314 Bharath Rural Hospital&Training Centre Kuriyapilly South, Paravoor, Moothakunnam P.O, ...
1
0
2141
-
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1
0
1695
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2
676
16151
-
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1
0
6851
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 07,2022ലൈഫ് മിഷൻ പദ്ധതി 2022ൽ പുതിയ അപേക്ഷ സ്വീകരിക്കുമോ?
ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 20-21 ൽ സ്വീകരിച്ച അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതേയുള്ളൂ. 2022 ൽ ...
1
0
2780
-
Consumer Complaints and Protection Society
Regd. Organization for Consumer Rights .NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2
0
4414
-
James Joseph Adhikarathil
Former Deputy Collector, Alappuzha .ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1
0
7251
-
Citizen AI Helpdesk
Curated Answers from Government Sources .What are the eligibility criteria for getting EWS reservation under Government of Kerala ?
EWS Eligibility Criteria is as mentioned below. Persons who are not covered under the scheme of reservation for scheduled Castes, ...
2
0
5691
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 14,2020How to pay road tax online in Kerala?
Please check this video.
2
171
3643
Trending Questions
- എന്റെ voter ID നംബർ അടിച്ചാൽ ഡിറ്റിയൽസ് വരുന്നില്ല. അത് എന്ത് കൊണ്ടാണ് (voter ID പഴയതാ) ? അതുകൊണ്ട് എനിക്ക് replacement ചെയ്യാൻ പറ്റുന്നില്ല? Write Answer
- ഇലക്ഷൻ ഐഡി കാർഡിൽ പേരിന്റെ സ്പെല്ലിങ് തെറ്റായി വന്നു. Razal എന്നത് Rassal എന്നാണ് കിട്ടിയത്. ഇനി Razal എന്നാക്കാൻ എന്താണ് ചെയേണ്ടത്? Write Answer
- വോട്ടർ ഐഡി തിരുത്താൻ അപേക്ഷ കൊടുത്തു epic generated എന്നും മെസ്സേജ് ലഭിച്ചു .ഇനി എത്ര ദിവസ്സം എടുക്കും വീട്ടിൽ കിട്ടാൻ? Write Answer
- ID കാർഡ് ഉണ്ട്. കഴിഞ്ഞ പാർലമെൻറിൽ വോട്ട് ചെയ്യാൻ ചെന്നപ്പോൾ വോട്ടർസലിസ്റ്റില് പേരില്ല. ഇത്തവണ വോട്ടർസലിസ്റ്റില് പേര് ചേർക്കാൻ നിലവിലുള്ള ID card വെച്ച ഓൺലൈനിൽ സാധിച്ചില്ല. പുതിയതായി ചെയ്യാൻ നോക്കിയിട്ടും സാധിച്ചില്ല. എന്ത് ചെയ്യും ? Write Answer
- I have my brother's name as father's name in voter ID. How to change it ? Write Answer
Top contributors this week

Kerala Institute of Local Administration - KILA 

PGN Property Management 

Sakala Helpline 

The Nilgiris TV

Prof.V Kuttoosa
Best Practices while applying for Government services online
1. Check whether you are eligible to apply for this service.
2. Check the documents required for application before applying.
3. Keep the documents in one folder for ease of access.
4. In case of any doubts, check whether the queries are already answered. You can check the FAQ section of the department website or use platforms like Tesz for this purpose.
5. Once you have applied, note down the application number to track the status.
6. Check the time required for the completion of the service. If the service is not completed within the due time, track the status online or reach out to the department.