വീടിനു മുന്നിലുള്ള പഞ്ചായത്ത് റോഡ് ടാർ ചെയ്തു , എന്നാൽ  വളരെ മോശമായ രീതിയിലാണ് ടാർ ചെയ്തത്. ഇതിനെതിരെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും നടപടിക്രമം ഒന്നു വിശദീകരിക്കാമോ?


No answers yet. Be the first to answer

 
tesz.in