വിവാഹസമയത്ത് മകൾക്ക് സമ്മാനമായി നൽകിയ ആഭരണവും പണവും, മകളുടെ മരണശേഷം മാതാവിന് തിരിച്ചു ലഭിക്കുവാൻ അർഹതയുണ്ടോ?


ഹിന്ദുമതാചാരപ്രകാരം വിവാഹിതയായ, വരുമാനമൊന്നുമില്ലാത്ത മകൾ കുട്ടികൾ ജനിക്കുന്നതിനു മുൻപ് മരണപ്പെടുകയും,നിലവിൽ വിൽപത്രം ഇല്ലാതിരിക്കുകയുമുള്ള സന്ദർഭത്തിൽ സ്വഗൃഹത്തിൽനിന്നും സമ്മാനമായി അവർക്ക് നൽകിയ ആഭരണങ്ങളും പണവും മകളുടെ മാതാവിന് തിരിച്ച് ലഭിക്കേണ്ടതാണ്. മരിച്ചവ്യക്തി സ്വന്തമായി സമ്പാദിച്ചെടുക്കാത്ത വസ്തുക്കൾ പാരമ്പര്യ സ്വത്തായിട്ടാണ് കണക്കാക്കപ്പെടേണ്ടത്.


Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Learn More