വിവാഹം കഴിഞ്ഞു. ആ വിവരം പിന്നെ അപേക്ഷയിൽ കാണിച്ചിട്ടുണ്ട്. പക്ഷെ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പാസ്സ്പോർട്ടിനു അപേക്ഷിക്കുവാൻ സാധിക്കുമോ?