ലൈഫ് മിഷൻ വീടിന് അപേക്ഷിക്കുവാൻ സ്വന്തമായി റേഷൻ കാർഡ് വേണമെന്നറിഞ്ഞു.അതിനാൽ പുതിയ റേഷൻ കാർഡിന് അപേക്ഷ നൽകി കിട്ടിയത് വെള്ള കാർഡ് (APL)ആണ്. ഇനി ലൈഫ് മിഷന് അപേക്ഷ കൊടുക്കുമ്പോൾ കാർഡ് BPL ആക്കണോ? വെള്ള കാർഡ് ആയതു കൊണ്ട് അപേക്ഷ നിരസിക്കുമോ?


അപേക്ഷകന്റെ റേഷൻ കാർഡിന്റെ തരം ലൈഫ് ഭവന പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിന് തടസമാകില്ല.