രണ്ട് വീട്ടുകളുടെ ഇടയിൽ septic tank പണിയുന്നതിനുള്ള നിയമം എന്താണ് ? Panchayat അണ്.


ഗാർഹിക ആവശ്യത്തിനോ അല്ലെങ്കിൽ മനുഷ്യന്റെ ഉപഭോഗത്തിനോ ആയിട്ടുള്ള വെള്ളം എടുക്കുന്ന നിലവിലുള്ള ഒരു കിണറിൽ നിന്ന് 7.5 മീറ്റർ മാറി മാത്രമേ സെപ്റ്റിക് ടാങ്ക് പണിയാൻ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 75 (2) അനുവദിക്കുന്നുള്ളൂ. അതുപോലെ സെപ്റ്റിക് ടാങ്ക് പ്ലോട്ടതിരിൽനിന്നും 1.2 മീറ്ററും അകലം പാലിച്ചിരിക്കണം.

 
tesz.in