പുതിയ റേഷൻകട തുടങ്ങാൻ ആഗ്രഹിക്കുന്നു. എന്തൊക്കെ ആണ് ചെയ്യേണ്ടത്?


റേഷന്‍ കട തുടങ്ങുന്നത് സംബന്ധിച്ചുള്ള vacancy വരുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നപക്ഷം അത് notify ചെയ്യും. ആ സമയത്ത് അപേക്ഷ നല്‍കുക.

Source: This answer is provided by Civil Supplies Department, Kerala