പാസ്പോർട്ട് എടുക്കുവാൻ ജനന സർട്ടിഫിക്കറ്റും, SSLC ബുക്കും ഇല്ല. എന്നാൽ ഒൻപതാം ക്ലാസ്സിലെ TC ഉണ്ട്. അത്‌ ജനന തീയ്യതി തെളിയിക്കുവാൻ പര്യാപ്തമായ രേഖയാകുമോ?  


TC യോ ഡ്രൈവിംഗ് ലൈസൻസോ ഉണ്ടെങ്കിൽ പാസ്സ്പോർട്ടിനു അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്.