പാസ്‌പോർട്ടിനു മാതാപിതാക്കളിൽ ഒരാളുടെ പേര് മാത്രം ചേർക്കുവാനുള്ള അനുമതി ഉണ്ടോ?  


മാതാപിതാക്കളിൽ ഒരാളുടെ പേരോ,അതല്ലെങ്കിൽ നിലവിലെ രക്ഷകർത്താവിന്റ പേരോ അപേക്ഷയിൽ ചേർത്താൽ മതിയാവും.