പാലക്കാട് ജില്ലയിൽ കാരുണ്യ ഇൻഷുറൻസ് കാർഡ് ഉപയോഗിക്കാൻ പറ്റുന്ന ആശുപത്രികൾ ഏതൊക്കെ?


Ramesh Ramesh
Answered on August 13,2020

പദ്ധതി ലഭ്യമാകുന്ന ആശുപത്രികളുടെ വിവരങ്ങൾ ആയുഷ്മാൻ ഭാരത് (PMJAY) എന്ന വെബ്‌സൈറ്റിൽ നിന്നും അറിയാവുന്നതാണ്.

  • ആയുഷ്മാൻ ഭാരത് (PMJAY) എന്ന വെബ്‌സൈറ്റ്  സന്ദർശിക്കുക 
  • സംസ്ഥാനം തിരഞ്ഞെടുക്കുക
  • ജില്ല തിരഞ്ഞെടുക്കുക

  • ക്യാപ്‌ച നൽകുക
  •  ആയുഷ്മാൻ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉള്ള ആശുപത്രികളുടെ പട്ടിക കാണുന്നതിന് "Search" ക്ലിക്കുചെയ്യുക.
  • കാരുണ്യ പദ്ധതിയില്‍ ചികില്‍സാ സഹായം ലഭ്യമാക്കുന്ന ആശുപത്രികളുടെ പട്ടിക കാണാം.