പഞ്ചായത്ത് ബജറ്റും അതിന്റെ ഇൻസ്പെക്ഷൻ വിവരങ്ങളും ലഭിക്കാൻ എങ്ങനെയാണ് വിവരാവകാശം കൊടുക്കേണ്ടത് ?


ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിന്റെയും അതിന്മേലുള്ള പരിശോധന റിപ്പോർട്ടുകളുടെയും പകർപ്പുകൾ വിവരാകാശ നിയമപ്രകാരം സെക്രട്ടറിക്ക് അപേക്ഷ നൽകി വാങ്ങാവുന്നതാണ്.


 
tesz.in