പഞ്ചായത്ത്‌ പ്രദേശങ്ങളിൽ കുഴൽ കിണർ കുഴിക്കുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്?


കുഴൽ കിണർ കുഴിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ അനുവാദം വാങ്ങണം. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിന്റെ ക്ലിയറൻസ് ഹരാജരാക്കിയാലേ കുഴൽ കിണർ കുഴിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നൽകാൻ കഴിയൂ. കൂടുതൽ വിശദാംശങ്ങൾക്ക് 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 75 കാണുക.


 
tesz.in