പഞ്ചായത്ത് ഓഫീസിൽ വിവരാവകാശ അപേക്ഷ നൽകിയിരുന്നു. 30 ദിവസം കഴിഞ്ഞു മറുപടി കിട്ടിയില്ല. ചോദിച്ചപ്പോൾ അപേക്ഷ കാണാനില്ല എന്നായിരുന്നു മറുപടി. ഇപ്പോൾ 60 ദിവസം കഴിഞ്ഞു. ഇനി എന്താണ് ചെയ്യേണ്ടത്. കൈപറ്റു രസീത് വാങ്ങിയിട്ടുണ്ട്.


No answers yet. Be the first to answer

 
tesz.in