നമ്മൾ ഒരു ഫ്ലാറ്റ് എടുത്താൽ ഒരു 50 വർഷം കഴിഞ്ഞാൽ കാലപ്പഴക്കം കൊണ്ട് ഉപയോഗിക്കാൻ പറ്റാതായാൽ അത് പൊളിച്ചു പുതിയത് പണിയേണ്ടി വരില്ലേ ? അതിന്റെ നടപടികൾ എന്താണ്‌ ? അതോ ഫ്ലാറ്റുകൾ നിശ്ചിത കാലത്തേക്ക് മാത്രമാണോ ഉടമസ്ഥ അവകാശം ?