ഞാൻ ഒരു പത്തനംതിട്ടക്കാരൻ ആണ്. ഞാൻ പഴയ ഒരു വാഹനം കണ്ണൂർ നിന്നും വാങ്ങി. അവിടുത്തെ രെജിസ്റ്റേഷനിൽ തന്നെയാണ് തുടരുന്നത്.അത് മാറ്റി പത്തനംതിട്ട രെജിസ്ട്രെഷൻ ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ?


Motor Vehicles Department, Kerala
Answered on January 09,2021

രെജിസ്ട്രേഷൻ നമ്പർ മാറ്റാൻ പറ്റില്ല.


 
tesz.in