ഞാനിപ്പോൾ കർണാടകയിലാണു ഉള്ളത് എൻ്റെ ലൈസൻസ് കേരള ലൈസൻസ് ആണ്. അതിവിടെ മിസ്സ് ആയി. പക്ഷേ digi locker കാണിച്ചാൽ ഇവിടത്തെ ആർടിഒ accept ചെയ്യുമോ? എനിക്ക് അഡ്രസും change ചെയ്യണം. അത് ഓൺൈനിലൂടെ ചെയ്യാൻ പറ്റുമോ?


For any process of Driving license, you should have original license. Get duplicate license first.