ഞങ്ങൾ 10 പേർ ചേർന്ന് ഒരു കൂട്ടായ്മ രൂപീകരിച്ച് ഒരു ജോയിൻ്റ് അക്കൗണ്ട് നാഷണലൈസ്ഡ് ബാങ്കിൽ എടുത്തിട്ടുണ്ട്.ഇതിൽ വർഷം 10 ലക്ഷത്തിൻ്റ മേലെ ഇടപാട് നടക്കുകയാണെങ്കിൽ IT നോട്ടീസ് വരുമോ?


Savings account il ക്യാഷ് ഡിപ്പോസിറ്റ് ഉണ്ടെങ്കിൽ വരും.
Please check this video on the consequences of cash deposits in your savings account and the potential threat of inviting an Income Tax Notice and its tax implications.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..