ഞങ്ങൾ മലപ്പുറം താനൂരിലാണ് . ഇവിടെ അടുത്തുള്ള ഏതൊക്കെ  KSFEയിൽ  Multi Division ചിട്ടികൾ ഉണ്ട്. 5000 or below വരുന്ന ചിട്ടികൾ ഉണ്ടോ  ?


KSFE
Answered on December 17,2020

താനൂർ ശാഖയ്ക്ക്  അടുത്തുള്ള ഞങ്ങളുടെ ചെമ്മാട് ശാഖയിൽ 10000/-രൂപയുടെ 60 മാസ മൾട്ടി ഡിവിഷൻ ചിട്ടി തുടങ്ങുന്നുണ്ട്. താനൂർ, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ ശാഖകളിൽ ഇനി അടുത്ത സാമ്പത്തിക വർഷം മാത്രമേ മൾട്ടി ഡിവിഷൻ ചിട്ടികൾ തുടങ്ങുകയുള്ളൂ.


 
tesz.in