ചിട്ടി പിടിക്കാൻ 2 സർക്കാർ ഉദ്യേഗസ്തരുടെ ജാമ്യം വേണ്ടെ. അതിന് പകരം ഓപ്ഷൻ ഉണ്ടോ ?


KSFE
Answered on December 17,2020

ഉദ്യോഗസ്ഥ ജാമ്യം തന്നെ വേണം എന്ന് നിർബന്ധമില്ല. വസ്തു, സ്ഥിര നിക്ഷേപങ്ങൾ, നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റ്, വിളിയ്ക്കാത്ത ചിട്ടി പാസ് ബുക്ക്, LIC  പോളിസി, ഗോൾഡ് എന്നിവയും ജാമ്യമായി സ്വീകരിക്കുന്നുണ്ട്.


 
tesz.in