കെട്ടിട നികുതി ഒഴിവാക്കുന്നത് എങ്ങനെയാണ്?


Ajith Ajith
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച അപേക്ഷ ഗ്രാമപഞ്ചായത്ത് /നഗരസഭകളിൽ നിന്നോ  അപേക്ഷിക്കണം.

കെട്ടിട നികുതി തൻവർഷം വരെ യുളളത് അടച്ചുതീർത്തിരിക്കണം. നികുതി ഒഴിവാക്കുന്നതിനുളള കാരണങ്ങൾ തെളിവു സഹിതം കാണിച്ചിരിക്കണം.


 
tesz.in