കെട്ടിട ഉടമസ്ഥതാ സർട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കണം?


Vinod Vinod
Answered on June 04,2020

Local Self Government വെബ്സൈറ്റില്‍ വസ്തുനികുതി ഓണ്‍ ലൈനായി ഒടുക്കുന്നതിനും ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്ത് എടുക്കുന്നതിനും സൗകര്യം ലഭ്യമാണ്.


Ajith Ajith
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച അപേക്ഷ ഗ്രാമപഞ്ചായത്ത് /നഗരസഭകളിൽ നിന്നോ  അപേക്ഷിക്കണം.

എന്താവശ്യത്തിനാണ് സർട്ടിഫിക്കറ്റ് എന്ന് വ്യക്തമാക്കിയിരിക്കണം

കെട്ടിട നമ്പർ കാണിച്ചിരിക്കണം.

അസ്സസ്സ്‌മെന്റ് രജിസ്റ്ററിലുണ്ടായിരിക്കണം.


 
tesz.in