കെട്ടിടത്തിന്റെ ഏജ് സർട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കണം ?


Ajith Ajith
Answered on June 04,2020

5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച അപേക്ഷ. കെട്ടിടനമ്പർ കാണിച്ചിരിക്കണം. കെട്ടിട നികുതി തൻവർഷം വരെയുളളത് അടച്ചുതീർത്തിരിക്കണം.

കെട്ടിട നമ്പര്‍, കെട്ടിട നിർമ്മാണത്തിനു ലഭിച്ച അനുവാദപത്രിക, നിർമ്മാണം പൂർത്തിയാക്കിയ തീയതി, നികുതി ചുമത്തിയ തീയതി, സാക്ഷ്യപത്രം എന്താവശ്യത്തിനാണ് വിവരം മുതലായവ കാണിച്ചിരിക്കണം


 
tesz.in