Home |Building plan sanction |
ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിട നികുതി ഇളവുചെയ്യലിൻ എങ്ങനെ അപേക്ഷിക്കണം ?
ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിട നികുതി ഇളവുചെയ്യലിൻ എങ്ങനെ അപേക്ഷിക്കണം ?

Answered on June 04,2020
5 രൂപ കോർട്ട് ഫീ സ്റ്റാമ്പു പതിച്ച് അപേക്ഷ ഗ്രാമപഞ്ചായത്തിൽ നിന്നോ /നഗരസഭകളിൽ നിന്നോ അപേക്ഷിക്കണം.
കെട്ടിട നമ്പർ കാണിച്ചിരിക്കണം.
കെട്ടിട നികുതി തൻ വർഷം വരെയുളളത് അടച്ചു തീർത്തിരിക്കണം.
ഏതെങ്കിലും അർദ്ധ വർഷത്തിൽ 60 ദിവസമോ അതിൽ കൂടുതലോ ഒഴിഞ്ഞും വാടകയ്ക്ക് കൊടുക്കാതെയും കിടന്നിട്ടുണ്ടെങ്കിൽ മാത്രം. ഒരു പ്രത്യേക തീയതി മുതൽ കെട്ടിടം ഒഴിയുകയും വാടകയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറിക്ക് മുൻകൂട്ടി നോട്ടീസ് നൽകിയിരിക്കണം. നോട്ടീസിന്റെ കാലാവധി അത് കൊടുക്കുന്ന അർദ്ധവർഷത്തേക്ക് മാത്രമായിരിക്കും.
Related Questions
- I own a villa in a private layout in Bangalore. as per the builder guidelines and sale deed its mentioned that I can't do any structural changes in the building. but as there is no gated community concept in Bangalore, and I pay property tax and individual Khata etc, how can the builder restrict me to make any structural changes inside and outside the villa and also make additions or modification or alteration etc. Can I resort to Building Plan approval authority in Karnataka and get my building renovation plan even though my builder doesnt allow me to even change the color of my villa. When there is no Gated community concept in Karnataka why Should I be barred from making changes in my own villa?
- കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കുള്ള പെർമിറ്റുകൾക് എങ്ങനെ അപേക്ഷിക്കണം?
- കെട്ടിടനിർമ്മാണം പെർമിറ്റ് കാലാവധി നീട്ടൽ/പുതുക്കാൻ എങ്ങനെ അപേക്ഷിക്കണം?
- കെട്ടിട ഉടമസ്ഥതാ സർട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കണം?
- താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കണം ?
- കെട്ടിട ഉടമസ്ഥാത മാറ്റൽ എങ്ങനെ അപേക്ഷിക്കണം?
- ചുമത്തിയ കെട്ടിട നികുതിയിന്മേലുളള അപ്പീൽ എങ്ങനെ അപേക്ഷിക്കണം?
- കെട്ടിട നികുതി ഒഴിവാക്കുന്നത് എങ്ങനെയാണ്?
- പെർമിറ്റില്ലാത്ത നിർമ്മാണം/ വ്യതിയാനം/കെട്ടിട നിർമ്മാണ ക്രമവൽക്കരണത്തിന് എങ്ങനെ അപേക്ഷിക്കണം ?
- കെട്ടിടത്തിന്റെ ഏജ് സർട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കണം ?
- How to register your property in Telangana ?
- How to get BBMP Building Plan Approval ?
- How to file BBMP property tax online ? (Update 2019)
- BBMP Khata Registration / Transfer / Bifurcation / Amalgamation Process
- How to register for Building Development Permit in Kerala?
- How to get factory plan approval in Kerala?
- LIFE Mission Scheme in Kerala
- Aadhaaram, Pattayam, Pokkuvaravu, Databank
- Nava Kerala Mission
- Entrepreneur Support Scheme Kerala
- വ്യാപാര സ്ഥാപനത്തിനുളള ലൈസൻസിന് എങ്ങനെ അപേക്ഷിക്കണം ?
- Can I put a court case against my neighbour for building violations without obtaining sanctioned plan from BBMP ,as BBMP is delaying in giving the sanctioned plan which I requested through RTI. Neighbour has constructed 5 floors in 30X40 without any setbacks and his windows sajja is encroaching my site ?
- My son and I have 30X40 feet site each adjacent to each other with two Khatnas. Can we apply for the approval of one Building Plan as we want to construct only one building on both sites together combinedly on 60x40 site ?
- What are the steps taken by Kolkata Municipal Corporation (KMC) to ease building plan sanction?
- നിങ്ങളുടെ പഞ്ചായത്തിലെ /മുൻസിപ്പാലിറ്റിയിലെ /കോർപ്പ റേഷനിലെ നിർമ്മാണ പ്രവർത്തികളുടെ വിവരങ്ങൾ വോട്ടറായ നിങ്ങൾ അറിയാറുണ്ടോ?
- പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഭാഗങ്ങളിൽ ബഹുനില കെട്ടിടങ്ങൾ പണിതുയരുമ്പോൾ, അല്ലെങ്കിൽ കെട്ടിടനിർമ്മാണത്തിന് വേണ്ടി സമീപപ്രദേശത്ത് ഭൂവികസനം നടത്തുമ്പോൾ പരിസ്സരവാസികൾ അറിയേണ്ടതല്ലേ?
- പഞ്ചായത്ത് House/Building Tax എങ്ങിനെയാണ് കണക്കാക്കുന്നത്? വർഷത്തിൽ പഞ്ചായത്തിലേക്ക് അടക്കേണ്ട Tax ആണ് ഉദ്ദേശിച്ചത്.ഇതിന്റെ ഒരു ചാർട്ടുണ്ട്. ഒറ്റ തവണ നികുതിയല്ല ഉദ്ധേശിച്ചത്.
- പഞ്ചായത്തിൽ നിന്നും വീടിന്നു പസായ (building permit) submit ചെയ്ത Engineer രെ മാറ്റി മറ്റൊരാളെ കൊണ്ട് super വിഷനും, Completion പ്ലാനും കൊടുക്കാൻ നിയമ തടസ്സമുണ്ടൊ ? ഉണ്ടെങ്കിൽ എന്താണു ചെയ്യെണ്ടത് ? Submit ചെയ്ത ആൾ സഹകരിക്കുമെന്നു കരുതുന്നില്ല.
- ഒരു പുതിയ വീട് വെയ്ക്കാൻ sanction വാങ്ങുന്നതിന് എന്തെല്ലാം ഡോക്യൂമെന്റസ് വേണം ? എവിടെ ആണ് അപ്ലിക്കേഷൻ നൽകേണ്ടത് ? എത്ര കാലം എടുക്കും sanction കിട്ടുന്നതിന് ?
- 2019ൽ മാറ്റിയ KPBR rules പ്രകാരം Built up area ആണലോ വീടിന്റെ Building tax calculate ചെയാൻ വേണ്ടി എടുക്കുന്നത്. അപ്പോൾ നടുമുറ്റം അല്ലെങ്കിൽ അകത്തു ഓപ്പൺ റൂഫ് ഏരിയ ഉള്ള ഒരു വീടിന്റെ അത്രേം ഭാഗവും Built up ഏരിയ ആയി കണക്കാകുമോ ?