ഒരു പഞ്ചായത്തിൽ നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറി. വോട്ടേഴ്സ് ഐഡിയിൽ അഡ്രസ് മാറ്റാൻ കൊടുത്തു. രണ്ടുമാസം മുൻപാണ് കൊടുത്തത്. ഇതുവരെ കിട്ടിയിട്ടില്ല. ഇനി വരുന്ന ഇലക്ഷന് പഴയ പഞ്ചായത്തിൽ പോയി വോട്ട് ചെയ്യേണ്ടി വരുമോ? അഥവാ കാർഡ് കിട്ടിയാൽ പുതിയ പഞ്ചായത്തിലേക്ക് ആയിരിക്കുമോ വോട്ട് ചെയ്യാൻ സാധിക്കുക?


Niyas Maskan, Village Officer, Kerala
Answered on January 27,2021

നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള  വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കാൻ ഡിസംബർ 31 വരെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടാർന്. അതിന്റെ അടിസ്ഥാനത്തിൽ വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധികരിച്ചിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് നോക്കിയതിന് ശേഷം ഇനി അപേക്ഷ കൊടുക്കണെല് കൊടുക്കുക.

nvsp.in എന്ന site ൽ നോക്കുക

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..Guide

How to correct Voter ID card details ?

A Voter ID Card, also known as the Electors Photo Identity Card (EPIC) is a photo identity card that is issued by the Election Commission of India to all the citizens of India above the age ..
  Learn More

Guide

How to Vote in elections ? (2022)

Elections will be held in India every 5 years. In this guide, we will brief you on how to vote for elections in India. Eligibility Following people are eligible to cast their vote. Fo..
  Learn More