ഒരു തവണ TDS പിടിച്ച ഒരു amount നു വീണ്ടും ടാക്സ് കൊടുക്കേണ്ട കാര്യമുണ്ടോ? അതായത് ITR ഫൈൽ ചെയ്യുമ്പോൾ TDS പിടിച്ച amount കാണിക്കണം എന്ന് നിർബന്ധം ഉണ്ടോ പിടിച്ച TDS തുക തിരികെ വേണ്ട എങ്കിൽ?
Write Answer


Answered on May 14,2021
In ITR filing you have to complete and correct details of all your income. So, TDS has to be shown. If no tax liability, you will get refund of TDS.
Related Questions
-
Consumer Complaints and Protection Society
Regd. Organization for Consumer Rights . Answered on September 10,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുക.കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമാകും.
2
0
175
-
James Joseph Adhikarathil
Former Deputy Collector, Alappuzha . Answered on September 11,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം കാലതാമസത്തിന് കാരണം ആരായുക.
2
0
138
-
KDISC
Sponsored20 ലക്ഷം പേർക്ക് തൊഴിൽ
നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയ്ക്കായി ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
-
Nikhil K G
Expertise in Personal Finance & Investments . Answered on October 23,2020നമ്മുടെ കൈവശം ഉള്ള ഒരു ലാന്റ്, അത് വിൽക്കുകയാണ് എങ്കിൽ Income Tax pay ചെയ്യേണ്ടത് ഉണ്ടോ?
പ്രസ്തുത സ്ഥലം ഒരു അഗ്രിക്കൾച്ചറൽ ലാൻഡ് ആണെങ്കിൽ ടാക്സ് അടയ്ക്കേണ്ടതില്ല. അഗ്രികൾച്ചറൽ ലാൻഡ് ആണെങ്കിലും മുനിസിപ്പൽ പരിധിയുടെ എട്ടുകിലോമീറ്റർ ചുറ്റളവിൽ ആണെങ്കിൽ ടാക്സ് അടയ്ക്കേണ്ടതാണ് .
2
0
153
-
Nikhil K G
Expertise in Personal Finance & Investments . Answered on October 23,2020ഞാൻ ഒരു പ്രവാസിയാണ് ഇവിടുന്ന് വിട്ടുവന്നാൽ ഞാൻ കേരളത്തിൽ ഡെപ്പോസിറ്റ്(fd) ചെയ്താ പൈസക്ക് ടാക്സ് കൊടുക്കേണ്ടി വരുമോ വിട്ടു വന്നതിനുശേഷം ഉള്ള കാര്യമാണ് ചോദിച്ചത് ?
ഡെപ്പോസിറ്റ് ചെയ്ത് പൈസയിൽ നിന്നും വരുന്ന പലിശക്ക് അഥവാ വരുമാനത്തിന് ടാക്സ് അടയ്ക്കേണ്ടത് ആകുന്നു. 2.5L നു മുകളിൽ പൈസ താങ്കൾക്ക് ഇങ്ങനെ ലഭിക്കുന്നുണ്ടെങ്കിൽ എങ്കിൽ ...
2
0
37
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on November 08,2020എന്റെ വൈഫിന്റെ പേരിലുള്ള 2006 model സ്കോർപിയോ കാർ 2008 ഡിസംബർ മാസം മലപ്പുറം dt ഇൽ oru യൂസ്ഡ് കാർ ഷോറൂമിൽ വില്പന നടത്തുകയുണ്ടായി.പിന്നീട് വാഹനം ആർക്കോ വിറ്റു .ഞാൻ വിദേശത്തു ജോലിയായിരുന്നു അടുത്തിടെ mvd പരിവാഹൻ സൈറ്റിൽ സേർച്ച് ചെയ്തപ്പോൾ ഇപ്പോഴും വാഹനം രെജിസ്ട്രേഷൻ മാറിയിട്ടില്ല എന്ന് മനസ്സിലായത്.2011 തൊട്ട് tax pending ആണ്. ഇൻഷുറൻസ് ഇല്ല.ഈ വാഹനം ഇപ്പോഴും കാസറഗോഡ് ലൈവ് ഓടുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.അങ്ങിനെ joint rto ക്ക് പരാതി നൽകാൻ പോയി അദ്ദേഹം check ചെയ്തപ്പോൾ കാലിക്കറ്റ് rto ലേക്ക് 2009 ഇൽ clearence പോയിട്ടുണ്ട്.But ഇപ്പോഴും അവർ രെജിസ്ട്രേഷൻ മാറ്റിയിട്ടില്ല.ഞാൻ എന്താണ് ഇനി ചെയ്യേണ്ടത് ?
ഷോ റൂംകാർക്കെതിരെ ഒരു പരാതി പോലീസിൽ കൊടുക്കുക. In this case if RTO does not get the application for transfer of ownership ...
1
0
52
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 22,2020ഞാൻ 3 വർഷം ഇൻകംടാക്സ് ഫയൽ ചെയ്തിരുന്നു ഇപ്പോൾ 4 വർഷമായിട്ട് സർക്കാർ സർവീസിൽ ജോലി ചെയ്യുകയാണ് ടാക്സി നിൻറെപരിധിയിൽ വരുന്നില്ല അതുകൊണ്ട് ഈ ഫയലിംഗ് നടത്തുന്നില്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുമോ ?
നിങ്ങളുടെ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. മുൻപ് റിട്ടേൺ ഫയൽ ചെയ്തു എന്നത് കൊണ്ട് എപ്പോഴും ചെയ്തു കൊണ്ടിരിക്കണം ...
1
0
34
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 22,2020ഞാൻ ഒരു പ്രവാസിയാണ് ഇവിടുന്ന് വിട്ടുവന്നാൽ ഞാൻ കേരളത്തിൽ ഡെപ്പോസിറ്റ്(fd) ചെയ്താ പൈസക്ക് ടാക്സ് കൊടുക്കേണ്ടി വരുമോ വിട്ടു വന്നതിനുശേഷം ഉള്ള കാര്യമാണ് ചോദിച്ചത് ?
താങ്കളുടെ പലിശ വരുമാനവും ഇന്ത്യയിലുള്ള മറ്റു വരുമാനവും കൂടി രണ്ടര ലക്ഷം രൂപ കടന്നാൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. മൊത്ത വരുമാനം അഞ്ചു ...
2
0
26
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 22,2020നമ്മുടെ കൈവശം ഉള്ള ഒരു ലാന്റ്, അത് വിൽക്കുകയാണ് എങ്കിൽ Income Tax pay ചെയ്യേണ്ടത് ഉണ്ടോ?
ഭൂമി വിറ്റു കിട്ടിയ തുകയിൽ ലാഭമായി ലഭിച്ച തുകയ്ക്കു ഇൻകം ടാക്സ് അടക്കേണ്ടതുണ്ട്. ബുദ്ധിപൂർവം ചില നിക്ഷേപങ്ങൾ നടത്തിയാൽ നികുതി അടക്കുന്നത് ഒഴിവാക്കാനാകും. ഭൂമി ...
2
0
142
-
KSFE
SponsoredLimited Time Offer
ബമ്പർ സമ്മാനം 25 പവൻ സ്വർണം അല്ലെങ്കിൽ 10 ലക്ഷം രൂപ. കൂടാതെ ഒട്ടനേകം സമ്മാനങ്ങൾ..
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on December 11,2020വീട്ടിൽ 2000 ത്തിൽ രജിസ്റ്റർ ചെയ്ത ഒരു മാരുതി 800 (പെട്രോൾ) ഉണ്ട്. 2015 ൽ അത് ഒരു തവണ renewal ചെയ്തു. ഇപ്പോൾ വീണ്ടും renewal ചെയ്യാൻ സമയം ആയി. 2020 ജൂണിൽ registration and tax expiry ആയി. RTO ഓഫീസിൽ വിളിച്ചപ്പോൾ ഡിസംബർ 31 വരെ validity നീട്ടിയിട്ടുണ്ടെന്നു പറഞ്ഞു. ഇപ്പോൾ കൊയിലാണ്ടി SRTO യിൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വണ്ടി ഇപ്പോൾ തിരുവനന്തപുരത്തു ആണുള്ളത്. ഇനി റെജിസ്ട്രേഷൻ പുതുക്കുന്നത് തിരുവനന്തപുരത്തു വച്ച് ചെയ്യാൻ പറ്റുമോ?
Do RC renewal and change of address in single process.
1
0
12
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on March 02,2021ഒരു ഉദ്യോഗസ്ഥന്റെ വാർഷിക വരുമാനത്തിന് ഇൻകം ടാക്സ് നൽകേണ്ടതായി വരുന്നില്ല എന്നാൽ ഉദ്യോഗസ്ഥന് ഏതാനും വർഷത്തെ ശമ്പളം ഒരുമിച്ചു ലഭിക്കുമ്പോൾ, ആ വർഷം ടാക്സ് നല്കേണ്ടിവരുമോ അതോ ഇളവ് ലഭിക്കുമോ ?
സെക്ഷൻ 89 പ്രകാരം arrear ആയി ശമ്പളത്തിന് relief നു അർഹതയുണ്ട്. ഫോം നമ്പർ 10E ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ സമർപ്പിച്ചാൽ മതി.
1
0
24
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on April 06,2021എനിയ്ക്ക് ഒരു ബാങ്ക് അക്കൗണ്ടാണ് ഉള്ളത്. അത് എൻ്റെ സാലറി അകൗണ്ട് ആണ് .ഞാൻ എൻ്റെ വസ്തു വിൽപന നടത്തിയപ്പോൾ ആധാരത്തിലെ തുക അഞ്ച് ലക്ഷം . ഈ അക്കൗണ്ടിൽ ആണ് വാങ്ങിയ ആൾ ഇട്ടത്.ഇൻകം ടാക്സ് സംബന്ധമായി ചെയ്യേണ്ട കാര്യങ്ങൾ ഒന്നു വിശദമാക്കാമോ ?
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വസ്തു വിൽപനയിൽ നിന്നുള്ള ലാഭം കൂടി കാണിക്കണം
1
0
22
-
Subin VR
Chartered Accountant,FCA, DISA (ICAI) .എൻ്റെ വാർഷിക വരുമാനം 2.5 lakh ൽ താഴെയാണ്. എനിക്ക് ഇതുവരെITR ഫയൽ ചെയ്യേണ്ടതായി വന്നിട്ടില്ല. ഞാൻ 2017ൽ ബാങ്കിൽ ആരംഭിച്ച 150000 രുപയുടെ FD 2020 June ൽ ക്ലോസ് ചെയ്തപ്പോൾ 182000 രുപ കിട്ടി. TDS പിടിക്കാതിരിക്കാൻ 15G ഒരു പ്രാവശ്യം ബാങ്കിൽ കൊടുത്തിരുന്നു. FD ക്ലോസ് ചെയ്ത തുകയും കയ്യിലുണ്ടായിരുന്ന തുകയും 20-21 സാമ്പത്തിക വർഷത്തെ വരുമാനവും കൂടി 250000 രുപ പല പ്രാവശ്യമായി സ്റ്റോക് മാർക്കറ്റിൽ Short term investment ചെയ്തു. 2021 മാർച്ച് 31 വരെ എനിക്ക് 74000 രുപ ലാഭം കിട്ടി. ലാഭം ഞാൻ വീണ്ടും സ്റ്റോക് മാർക്കറ്റിൽ നിക്ഷേപിച്ചു. FD തുക എൻ്റെ 20-21 വർഷത്തെ വരുമാനമായി കണക്കാക്കുമോ? ആ തുക കൂടി കൂട്ടുമ്പോൾ വരുമാനം 250000 രൂപക്കു മുകളിലായതിനാൽ ITR ഫയൽ ചെയ്യേണ്ടി വരുമോ?
FD തുക വരുമാനം അല്ല. പലിശയും share trading il നിന്നുമുള്ള ലാഭവും രണ്ടര ലക്ഷം കടന്നാൽ ഫയൽ ചെയ്താൽ മതി.
1
0
1
-
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2
551
13678
-
James Joseph Adhikarathil
Former Deputy Collector, Alappuzha .ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1
0
6384
-
-
Citizen AI Helpdesk
Curated Answers from Government Sources .What are the eligibility criteria for getting EWS reservation under Government of Kerala ?
EWS Eligibility Criteria is as mentioned below. Persons who are not covered under the scheme of reservation for scheduled Castes, ...
2
0
4891
-
James Joseph Adhikarathil
Former Deputy Collector, Alappuzha .വസ്തുവിന്റെ കരം ഓൺലൈനായി അടക്കാൻ പറ്റുമോ ?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1
0
2103
-
James Joseph Adhikarathil
Former Deputy Collector, Alappuzha .എന്താണ് ഗ്രാമ സഭ ? ഗ്രാമസഭയുടെ ചുമതലകൾ എന്തൊക്കെയാണ്?
നാം മാറി നിൽക്കുന്തോറും നാടിൻ്റെ വികസന കാര്യങ്ങൾ ചിലരുടെ താല്പര്യത്തിൽ മാത്രം നടക്കും. നടക്കാത്തവയെ ഓർത്ത് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പങ്ക് നാം തന്നെ ...
1
0
925
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 07,2022ലൈഫ് മിഷൻ പദ്ധതി 2022ൽ പുതിയ അപേക്ഷ സ്വീകരിക്കുമോ?
ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 20-21 ൽ സ്വീകരിച്ച അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതേയുള്ളൂ. 2022 ൽ ...
1
0
1260
-
Consumer Complaints and Protection Society
Regd. Organization for Consumer Rights .NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2
0
3519
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3
0
8434
-
KSFE
SponsoredKSFE ചിട്ടികളും വായ്പകളും ഓൺലൈനിൽ അടയ്ക്കാമോ ?
ഉടൻ തന്നെ KSFE യുടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തു.
-
Consumer Complaints and Protection Society
Regd. Organization for Consumer Rights .എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി ?
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ ...
1
42
4236
-
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1
0
6037
Trending Questions
Top contributors this week

Tahsildar, Kurnool District, AP / Govind Singh R

Kerala Institute of Local Administration - KILA 

Indian Highways Management Company Limited 

Team Digilocker 

Airtel Access
Best Practices while applying for Government services online
1. Check whether you are eligible to apply for this service.
2. Check the documents required for application before applying.
3. Keep the documents in one folder for ease of access.
4. In case of any doubts, check whether the queries are already answered. You can check the FAQ section of the department website or use platforms like Tesz for this purpose.
5. Once you have applied, note down the application number to track the status.
6. Check the time required for the completion of the service. If the service is not completed within the due time, track the status online or reach out to the department.