എന്റെ സ്കൂട്ടർ Ernakulam rto registration ഉള്ളത് അണ്. Finance രണ്ടു വര്ഷം മുൻപ് ക്ലോസ് ചെയ്തു RC book പുറകിൽ hypothecation cancel sticker ഒട്ടിച്ചു തന്നു RTO office നിന്നും, പക്ഷേ RC ബുക്കിന്റെ frontil bank details ഇപ്പോഴും ഉണ്ട്. ഞാൻ ഇപ്പൊൾ വണ്ടി വിറ്റു, name change ചെയ്യുമ്പോൾ bank details തന്നെ മാറുമോ, അതോ hypothecation termination application submit ചെയ്യണോ. RC name change application Ernakulam RTO office submit ചെയ്താൽ മതിയോ അതോ buyer RTO officel sumbit ചെയ്യണോ


No answers yet. Be the first to answer

 
tesz.in