Home |Birth Certificate Kerala |
എന്റെ മകൾ ഇപ്പൊ പത്താം ക്ലാസ്സിൽ പഠിക്കുന്നു. അവളുടെ നിലവിലുള്ള പേര് ഒഴിവാക്കി പുതിയത് ചേർക്കാൻ എന്ത് ചെയ്യണം?
എന്റെ മകൾ ഇപ്പൊ പത്താം ക്ലാസ്സിൽ പഠിക്കുന്നു. അവളുടെ നിലവിലുള്ള പേര് ഒഴിവാക്കി പുതിയത് ചേർക്കാൻ എന്ത് ചെയ്യണം?
Kerala Institute of Local Administration - KILA, Government of Kerala
Answered on September 13,2023
Answered on September 13,2023
കുട്ടിയുടെ പേര് ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റിയശേഷം അതനുസരിച്ച് സ്കൂള്‍ രേഖകളില്‍ പേര് തിരുത്തുന്നതിന് അപേക്ഷ നല്‍കുക.
Guide
  Click here to get a detailed guide
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on July 12,2020ഈ അടുത്ത് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ എന്ത് ചെയ്യണം ?
അഞ്ചു രൂപയുടെ കോടതി മുദ്ര പതിച്ച് അപേക്ഷയും അതോടൊപ്പം വെള്ളകടലാസിൽ ഒരു സത്യവാങ്ങ്മൂലവും അപേക്ഷകന്റെ ഒരു id യുടെ കോപ്പിയും ജനനസർട്ടിഫിക്കറ്റും കൂടി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ ...
1 0 3376 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala .എന്റെ കുട്ടികളുടെ Birth certificate ഇത് വരെ online ൽ വന്നിട്ടില്ല.Birth registration 5 വർഷം മുൻപ് Hospital ൽ നിന്നും നേരിട്ട് ചെയ്തു.കുട്ടികളുടെ പേര് ചേർക്കാത്ത ഒരു certificate കിട്ടിയിട്ടുണ്ട്.പേര് ചേർക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകി.പല പ്രാവശ്യം വിളിച്ചിട്ടും online ൽ Birth certificate upload ചെയ്തിട്ടില്ല. Birth certificate പഞ്ചായത്ത് ഓഫീസിൽ പോകാതെ ലഭിക്കാന്‍ എന്ത് ചെയ്യും ?
അപ്പോൾ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ട്, പേര് ഇല്ലാത്ത സർട്ടിഫിക്കറ്റ് ഓൺലൈനിൽ ഉണ്ടാവുകയും ചെയ്യും. പേര് ചേർക്കാൻ താങ്കൾ നൽകിയ അപേക്ഷയിൽ ലോക്ക് ഡൗൺ കാരണം നടപടി ...
1 0 45 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 19,2020ജനന സെര്ടിഫിക്കറ്റിൽ ഇനീഷ്യൻ ചേർക്കാൻ എന്ത് ചെയ്യണം ?
ജനന രജിസ്റ്ററിൽ ഇനിഷ്യൽ കൂട്ടിച്ചേർക്കുന്നതും ജനന രജിസ്റ്ററിലുള്ള തിരുത്തലായിട്ടാണ് പരിഗണിക്കുന്നത്. കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപാണ് ഇപ്രകാരം ഇനിഷ്യൽ കൂട്ടിച്ചേർക്കേണ്ടതെങ്കിൽ 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് ...
1 0 394 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 29,2020കുട്ടിയുടെ പേര് ചേർത്തത് ആണ്. അതിൽ സ്പെല്ലിംഗ് തെറ്റിയത് കൊണ്ട് അപേക്ഷ കൊടുത്തു. പുതിയത് കിട്ടിയപ്പോൾ അതിൽ വീണ്ടും തെറ്റ്. അത് ഇനി ഓൺലൈൻ ആയി ഇങ്ങനെ തിരുത്താൻ പറ്റുമോ. ഇൗ സൈറ്റ് അല്ലേൽ വേറെ ഏതു സൈറ്റ് വഴി ആണ് ചെയ്യാൻ പറ്റുക. നേരിട്ട് പോകാതെ ചെയ്യാൻ മാർഗ്ഗം ഉണ്ടോ. കുട്ടിക്ക് ഇപ്പൊ 3 വയസ്സ് കഴിഞ്ഞു. നേരിട്ട് തിരുത്താൻ പോകണമെങ്കിൽ വേറെ ആരേലും പോയാൽ മതിയോ, കാരണം കുട്ടിയുടെ അപ്പനും, അമ്മയും, കുട്ടികളും ബാംഗ്ലൂർ ആണ്.
ജനന രജിസ്ട്രേഷനിലെ തിരുത്തലുകൾക്കായുള്ള ഓൺലൈൻ സംവിധാനം ഇപ്പോൾ നിലവിലില്ല. അപേക്ഷ നേരിട്ടുതന്നെ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ നൽകണം. ജനനം രജിസ്റ്ററിൽ ഇപ്പോൾ ഉള്ള പേരിൽ എന്ത് ...
1 0 217 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2020എന്റെ പേര് Abdul Nizar എന്നാണ്. എനിക്ക് Abdul ഒഴിവാക്കി. Nizar എന്ന് മാത്രം ആക്കാൻ പറ്റുമോ ?
താങ്കളുടെ സ്കൂൾ രേഖയിലെ പേര് Nizar എന്നാണെങ്കിൽ ജനന രജിസ്റ്ററിൽ അപ്രകാരം തിരുത്തൽ വരുത്തുവാൻ കഴിയും. കാരണം സ്കൂളിൽ ചേർന്നിട്ടുള്ള വ്യക്തികളുടെ കാര്യത്തിൽ സ്കൂൾ രേഖയിലേതു ...
1 0 114 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 08,2021എന്റെ കുട്ടിക്ക് 2 മാസം ആയിട്ടുള്ളു. ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ എന്ത് ചെയ്യണം ? എന്തൊക്കെ രേഖകൾ വേണം ?
ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള കുട്ടിയുടെ പേര് കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം തിരുത്തുവാൻ കഴിയും. അതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ ...
1 0 765 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 03,2021ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് ചേർത്തിട്ടില്ല - അതിൽ 'പേര് രജിസ്റ്റർ ചെയ്തിട്ടില്ല / Name Not Registered' എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഒരു അത്യാവശ്യ കാര്യത്തിന് എന്റെ പേരുള്ള ജനന സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയ്യുന്നതു. നാട്ടിൽ പോവാതെ ഇവിടെ നിന്നും ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പറ്റുമോ? എന്റെ അച്ഛനും, അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ചേച്ചി മാത്രം നാട്ടിൽ ഉണ്ട്. അവർക്കു എന്റെ പകരം മുൻസിപ്പാലിറ്റിയിൽ പോയി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ?
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ...
1 0 176 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 12,2021എന്റെ മകൾക് 2 വയസുണ്ട്. സുകന്യ സമൃധി ബാങ്ക് അക്കൗണ്ട് തുടങ്ങാനായി നോക്കുന്നു.ജനന സർട്ടിഫിക്കറ്റിൽ മോളുടെ പേര് മാത്രമേ ഉള്ളു. ഇനിഷ്യൽ ചേർക്കാൻ എന്ത് ചെയ്യണം?
ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത കുട്ടിയുടെ പേരിൽ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം തിരുത്തൽ വരുത്തുവാൻ കഴിയും. ചുവടെ പറയുന്ന രേഖകൾ സഹിതം മാതാപിതാക്കളുടെ ...
1 0 197 -
KSFE
Sponsoredകെഎസ്എഫ്ഇയിൽ ചിട്ടി, വായ്പാ കുടിശികൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
‘ആശ്വാസ് 2024’ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 27,2021എന്റെ കുട്ടി വിദേശത്ത് ജനിച്ചതാണ്. പാസ്പോർട്ടിലെ എന്റെ പേര് സ്കൂൾ സർട്ടിഫിക്കറ്റിലെ പേരിലേക്ക് മാറ്റി. ഇപ്പോൾ അവളുടെ ബെർത്ത് സർട്ടിഫിക്കറ്റിൽ എന്റെ ആദ്യ പാസ്പോർട്ടിലെ പേര് ആണ് ( അച്ചന്റെ) ഞാൻ വിദേശത്ത് നിന്ന് തിരിച്ചു വരികയും നാട്ടിൽ സ്ഥിരമാക്കുകയും ചെയ്തു, ഈ ബെർത് സർട്ടി ഫിക്കറ്റിൽ അച്ചന്റെ പേര് തിരുത്താൻ എന്ത് ചെയ്യണം? വൺ ആന്റ് സൈം എടുത്തിട്ടുണ്ട്. ഇനി എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
കൃത്യതയോടെ മറുപടി നൽകുന്നതിനുള്ള വിവരങ്ങൾ ചോദ്യത്തിൽ അടങ്ങിയിട്ടില്ല. കുട്ടിയുടെ വിദേശത്തു നടന്ന ജനനം നാട്ടിൽ രജിസ്റ്റർ ചെയ്തതനുസരിച്ച് ലഭിച്ച സർട്ടിഫിക്കറ്റിലെ തിരുത്തൽ സംബന്ധിച്ചാണ് ചോദ്യം എന്ന ...
1 0 43 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 27,2021ഐസിഎസ്ഇ സിലബസിൽ പഠിച്ച എൻറെ മോളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ നിലവിൽ കിട്ടിയിരുന്ന ബർത്ത് സർട്ടിഫിക്കറ്റിലെ പേര് പാർവതി എന്നു മാത്രമായിരുന്നു . അതുകൊണ്ട് എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഇനീഷ്യൽ ഒന്നുമില്ലാതെ പാർവ്വതി എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാൽ മോളുടെ പേരിൻറെ കൂടെ ഇനീഷ്യൽ കൂടി ചേർക്കുവാൻ ഞാൻ എന്ത് ചെയ്യണം. അതുപോലെതന്നെ എന്നെ ബർത്ത് സർട്ടിഫിക്കറ്റിൽ ഇനിഷ്യൽ ചേർക്കുവാൻ ഞാൻ ഞാൻ എന്തെല്ലാം ചെയ്യണം?
കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കാൻ കഴിയുകയുള്ളൂ. പിതാവിന്റെ/ മാതാവിന്റെ കേസിലും പിതാവിന്റെ/ മാതാവിന്റെ സ്കൂൾ ...
1 0 50 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 18,2023എന്റെ കുട്ടിയുടെ പേര് ഒരുതവണ ജനന cerificate ഇൽ തിരുത്തിയതാണ്. പക്ഷെ അതിൽ ഇനിഷ്യൽ ചേർക്കാൻ വിട്ടുപോയി. ഇനി അത് ചേർക്കാൻ വീണ്ടും അപേക്ഷ നൽകാൻ കഴിയുമോ?
ഇനിഷ്യൽ ചേർത്തുതരാൻ പഞ്ചായത്തിൽ/ മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകുക.
1 0 50 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 19,2023എന്റെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേരിന്റെ അവസാനഭാഗം ഒരിക്കൽ തിരുത്തിയിട്ടുള്ളതാണ്. എന്നാൽ പത്താംതരം ക്ലാസിന്റെ രജിസ്ട്രേഷൻ ഭാഗമായി നടത്തിയ വെരിഫിക്കേഷൻ സമയത്ത് മാതാവിന്റെ ഔദ്യോഗിക രേഖകളായ എസ്എസ്എൽസി ബുക്കിലെ പേര് പോലെയല്ല കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാതാവിന്റെ പേര് എന്ന് മനസ്സിലാക്കുകയും ചെയ്തു. ആയതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേര് ഔദ്യോഗിക രേഖകൾ പ്രകാരം ആക്കി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് ?
മാതാവിന്റെ ഔദ്യോഗിക രേഖകളിലെ പേര് പോലെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തുന്നതിന് മാതാവിന്റെ സ്കൂള്‍ സര്‍ട്ടിഫികറ്റ് സഹിതം അപേക്ഷ പഞ്ചായത്ത്/ മുനിസിപാലിറ്റിയില്‍ നല്‍കുക. മാതാവിന്റെ പേര് ...
1 0 60 -
eGovernance Helpdesk
Answered on December 07,2020How to download birth certificate online in Tamil Nadu?
You can download the birth certificate online by using this link free of cost.
1 0 1636 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 84689 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on October 18,2022Inspection for my vehicle is done but status shows as 'Pending at Ren Verification'. Is there any action required from my end as I have completed all formalities. How much time it takes for RC card to be dispatched?
No action needed. Wait and check application status. The delivery depends on the volume of pending files
1 0 1717 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3056 63697 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 457 21083 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on May 02,2023My land is not in data bank. Who has the authority to issue a certificate stating that my land is not in data bank?
Agricultural officer
1 0 327 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on July 25,2021I am unable to update my mobile number in Parivahan website. When i go to the website, the link for updating the mobile number is not there in the home page. Then I select state Kerala and my RTO to log on to the website and tried to do the updation process through the mobile updation menu inside it.But unable to do. What to do no now?
Please check this video.
1 0 4357 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3 0 13899 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021For calculating the road tax in Bangalore for a car registered in Kerala, should I consider the price at which I buy the car from the original owner or the price at which the original owner buys it from the showroom ?
Original ex-showroom Price
3 13 803 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 345 9623 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on August 21,2020How to download Kerala SSLC mark card from Digilocker?
We are into discussion with the department. They will soon be available.
2 208 9834