എന്റെ പാസ്പോർട്ട്‌ കേരള അഡ്രസ് ആണ്. കഴിഞ്ഞ രണ്ടു വർഷമായി തമിഴ് നാട്ടിലാണ് ജോലി ചെയുന്നത്. ഇപ്പോൾ പോലീസ് Clearence certificate (PCC) അപേക്ഷിക്കാൻ തമിഴ് നാട്ടിൽ പാസ്പോർട്ട്‌ ഓഫീസിൽ പോയാൽ മതിയോ? വെരിഫിക്കേഷൻ എവിടെയെല്ലാം ചെയ്യും? Don't want to change address in passport.


A R Ashraf A R Ashraf
Answered on September 05,2022

You can apply for PCC in Tamil Nadu. But the police verification file will be sent to the DISTRICT OR CITY COMMISSIONERS office of the your residential address