എനിക്ക് KSFE യുടെ  സൗഖ്യ-സ്വര്ണ്ണപ്പണയ-വായ്പയിൽ ചേരാൻ താല്പര്യം ഉണ്ട്. ആരെ ആണ് contact ചെയേണ്ടത് ?


KSFE, Government of Kerala
Answered on June 21,2021

സ്വർണ്ണുപ്പണയ വായ്പയെടുക്കാൻ ഉദ്ദ്യേശിക്കുന്ന വ്യക്തി ഏറ്റവും അടുത്ത KSFE ശാഖയെ സമീപിക്കേണ്ടതാണ്.