ഇസാഫ് ബാങ്കിൽ ഒരു ലോൺ ഉണ്ട്. അത് അവിടെ നിന്ന് മാറ്റി ksfeയിലേക് . മാറ്റി വെക്കാൻ പറ്റുമോ ?


KSFE
Answered on December 17,2020

മറ്റൊരു  ധനകാര്യ സ്ഥാപനത്തിൽ നിന്നും എടുത്ത വായ്പ കെ.എസ്.എഫ്.ഇ. യിലേയ്ക്ക് മാറ്റി വെയ്ക്കുവാൻ കഴിയില്ല. കെ.എസ്.എഫ്.ഇ.യിൽ നിന്ന് ചിട്ടി പണം കൈപറ്റുവാൻ  മറ്റ് ബാങ്കുകളിൽ വെച്ചിട്ടുള്ള വസ്തു സംബന്ധമായ പ്രമാണങ്ങൾ  ബാങ്കിന്റേയും കെ.എസ്.എഫ്.ഇ. യുടേയും സമ്മതപ്രകാരം നിബന്ധനകൾക്ക് വിധേയമായി കെ.എസ്.എഫ്.ഇ. യിലേയ്ക്ക് മാറ്റാവുന്നതാണ്.


 
tesz.in