ഇപ്പോള്‍ കിട്ടുന്ന വാർദ്ധക്യ പെൻഷൻ 1200 രൂപയാണ്. 82 വയസ് ആയ അമ്മയാണ്. പ്രസ്തുത പെൻഷൻ 1500 ആക്കി കിട്ടുവാൻ എങ്ങനെയാണ് ഓൺലൈനിൽ അപേക്ഷ കൊടുക്കേണ്ടത്?


75 വയസ്സ് കഴിഞ്ഞവർക്കാണ് 1500 രൂപ നിരക്കിൽ പെൻഷൻ കിട്ടുക. അതിന് പെൻഷൻകാർ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. സോഫ്റ്റ്വെയർ സ്വമേധയാ അധികരിച്ച നിരക്കിലേക്ക് മാറ്റും.


Rahul Rahul
Answered on May 25,2020

എന്റെ അറിവനുസരിച്ച്, ഓൺലൈനിൽ പെൻഷൻ വർദ്ധിപ്പിക്കുന്നതിനുള്ള അഭ്യർത്ഥന നിങ്ങൾക്ക് സമർപ്പിക്കാൻ കഴിയില്ല.സേവന പെൻഷൻ ലോഗിൻ ചെയ്ത് കഴിയുമ്പോൾ ഈ options മാത്രമേ കാണിക്കുനുള്ള്.

അത് കൊണ്ട്, പെൻഷൻ കൂട്ടാൻ, അപേക്ഷകന്‍ താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി|കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.